ഉള്ളടക്കത്തിലേക്ക് പോവുക

എസ് എ എൽ പി എസ് കുപ്പാടിത്തറ

Schoolwiki സംരംഭത്തിൽ നിന്ന്
09:41, 12 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Salps1950 (സംവാദം | സംഭാവനകൾ)
എസ് എ എൽ പി എസ് കുപ്പാടിത്തറ
വിലാസം
കുപ്പാടിത്തറ‌
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
12-02-2017Salps1950





വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയില്‍ പടിഞ്ഞാറത്തറ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ കുപ്പാടിത്തറ‌ക്ക് സമീപം കുറുമണി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എല്‍.പി വിദ്യാലയമാണ് എസ് എ എൽ പി എസ് കുപ്പാടിത്തറ . ഇവിടെ 56 ആണ്‍ കുട്ടികളും 49പെണ്‍കുട്ടികളും അടക്കം 105 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു.


ചരിത്രസ്മരണകള്‍

  * ആയിരത്തി തൊള്ളായിരത്തി അമ്പതുകളില്‍ വയനാട് ജില്ലയിലെ ആദിവാസി മേഖലയില്‍ പ്രവര്‍ത്തിച്ച മഹത് വ്യക്തിയായിരുന്നു സെര്‍വെന്‍ററ്സ് ഓഫ് ഇന്ത്യ സൊസൈറ്റി അംഗമായ ശ്രീ.എല്‍ .എന്‍ . റാവു. ആന്ദ്ര സ്വദേശിയായ റാവു ആരംഭിച്ച ഏഴു സ്കൂളും ഇടുക്കി ജില്ലയിലെ പൊട്ടന്‍കാട് ആരംഭിച്ച ഒരു സ്കൂളും നാട്ടുകാര്‍ക്ക് അറിവിന്‍റെ അക്ഷരവെളിച്ചം പകര്‍ന്നേകി. അദ്ദേഹം പ്രായാധിക്യത്താല്‍ സ്വന്തം നാട്ടിലേക്ക് പോയപ്പോള്‍ വയനാട്ടിലെ പ്രശസ്ത സാമൂഹ്യ -രാഷ്ട്രീയ നേതാവായ  ശ്രീ.എം.കെ.ജിനചന്ദ്രന്‍ ഈ വിദ്യാലയങ്ങളുടെ ഭരണസാരഥ്യം ഏറ്റെടുത്തു.  
  *        മലബാര്‍ ഡി.ഒ.സി.യുടെ  316/51 തീയതി  31.05.51 പ്രകാരം  കോറ്റുകുളം എന്നസ്ഥലത്ത് സെര്‍വ് ഇന്ത്യ ആദിവാസി ലോവര്‍ പ്രൈമറി സ്കൂള്‍ സ്ഥാപിതമായി.ഓലമേഞ്ഞ ഒരു ഷെഡില്‍ ഏകാധ്യാപക വിദ്യാലയമായി പ്രവര്‍ത്തനമാരംഭിച്ച സ്കൂള്‍ അതിന്‍റെ ബാലാരിഷ്ടതകള്‍ പിന്നിട്ട് പുരോഗതിയിലേക്ക് പ്രയാണം ചെയ്യുന്നു.ഈ കുതിപ്പിന് ഇന്ന് നേതൃത്വം നല്‍കുന്നത് ചന്ദ്രപ്രഭാ ചാരിറ്റബിള്‍ ട്രസ്റ്റ്‌ പ്രസിഡണ്ട്‌ ശ്രീ എം.ജെ.വിജയപദ്മനാണ്.
  *

സ്കൂള്‍ മാനേജര്‍

ചന്ദ്രപ്രഭാ ചാരിറ്റബിള്‍ ട്രസ്റ്റ്‌ പ്രസിഡണ്ട്‌ ശ്രീ എം.ജെ.വിജയപദ്മ്മന്‍

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഗുരു സ്മരണ

സ്കൂളിലെ പ്രധാനഅദ്ധ്യാപകരിലൂടെ

* 1 പി.കെ.കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍

നേട്ടങ്ങള്‍

  • വിദ്യാലയം നടപ്പിലാക്കിയ "കുട്ടീസ് റേഡിയോ " മികവ്‌ -2007 ഭാഗമായി സംസ്ഥാനതലത്തില്‍ അവതരിപ്പിച്ചു
  • വയനാട് ജില്ല സാമൂഹ്യശാസ്ത്ര മേള 2015 ല്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
  • വയനാട് ജില്ല സാമൂഹ്യശാസ്ത്ര മേള 2016 ല്‍ റണ്ണര്‍ അപ്പ്‌

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}