കുറിച്ചിയിൽ എൽ പി എസ്
കുറിച്ചിയിൽ എൽ പി എസ് | |
---|---|
വിലാസം | |
കുുറിച്ചിയില്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
07-02-2017 | Jaleelk |
ചരിത്രം
1872ല്‍ മലബാര്‍ മാന്വലില്‍ ആരംഭിച്ചതാണ് ഈവിദ്യാലയം.1890ല്‍ അംഗീകാം ലഭിച്ചൂ.ഓലയില്‍ എഴുതുന്ന ഗുരുകൂല വിദ്യാഭ്യാസമായിരുന്നു ആദ്യം .പിന്നീടത് 4ാംക്ളാസു വരെ ധാരാളം ഡിവിഷനോടു കൂടിയ വിദ്യലയമായി മാറി. ന്യൂ മാഹി പ്രദേശത്തെ ആദ്യ വിദ്യാലയമായിരുന്നു ഇത്. അപ്പ ഗുരിക്കളാണ് സ്ഥാപകന്‍. അദ്ദേഹത്തിന്റെ പേരിലാണ് ആദ്യ കാലത്ത് വിദ്യാലയം അറിയപ്പെട്ടിരുന്നത്.പിന്നീട് കുറിച്ചിയില്‍ എല്‍.പി സ്കൂള്‍ ആയി മാറി.
ഭൗതികസൗകര്യങ്ങള്
ആദ്യ കാലത്ത് ഓല മേഞ്ഞതായിരുന്നു സ്കൂള്‍.2006നു ശേഷം ഇന്ന് നിലവിലുള്ള രീതിയില്‍ GIഷീറ്റും ഓടുംകൊണ്ട് മേഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഒന്നു മുതല്‍ നാല് വരെ ക്ലാസ്സു മുറികളും അടുക്കള,ടോയ്ലറ്റസൌകര്യം എന്നിവ ഉണ്ട് സ്കൂള്‍ വലപ്പിലെ കിണര്‍ ഉപയോഗിച്ച് ജലാവശ്യങ്ങള്‍ നിറവേറ്റുന്നു