ഗവ.എൽ പി എസ് ഇളമ്പ
ഗവ.എൽ പി എസ് ഇളമ്പ | |
---|---|
വിലാസം | |
ഇളമ്പ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
02-02-2017 | 42307 |
ഭൗതികസൗകര്യങ്ങള്‍
27 സെന്റ് ചുറ്റുമതിലോടു കൂടിയാണ് ഈ സ്കൂള്‍ നിലനില്‍ക്കുന്നത്. പ്രധാന കെട്ടിടത്തിലെ ഒരു ക്ലാസ് മുറി ഒഴികെ മറ്റെല്ലാ മുറികളും ടൈല്‍ ഇട്ട് ഭംഗിയാക്കിയിരിക്കുന്നു. സ്കൂള്‍ മുറ്റം ഫ്ലോര്‍ ടൈലിംഗ് നടത്തി വൃത്തിയാക്കി സൂക്ഷിച്ചിരിക്കുന്നു. പ്രധാന കെട്ടിടത്തില്‍ 9 ക്ലാസ് മുറികളും ഓഫീസ് മുറിയും പ്രവര്‍ത്തിക്കുന്നു. എല്ലാ ക്ലാസ് മുറികളിലും ലൈറ്റ്, ഫാന്‍ സൗകര്യങ്ങള്‍ ലഭ്യമാണ്. പ്രത്യേകം തയ്യാറാക്കിയ ഐ.സി.റ്റി. ക്ലാസ് റൂമില്‍ പ്രൊജക്ടര്‍ ഉള്‍പ്പെടെ സജ്ജീകരിച്ചിട്ടുണ്ട്. ലൈബ്രറിക്കായി പ്രത്യേക മുറിയും സംവിധാനങ്ങളും സ്കൂളില്‍ ക്രമീകരിച്ചിരിക്കുന്നു. സ്കൂളിനോട് ചേര്‍ന്ന് അടുക്കളയും സുസജ്ജമായ സ്റ്റോര്‍ റൂമും ഒരുക്കിയിട്ടുണ്ട്. ലാബിനായി പ്രത്യേകം മുറി ഇല്ലായെങ്കിലും കുട്ടികള്‍ക്ക് പ്രവര്‍ത്തനങ്ങള്‍ക്കായി സയന്‍സ് കോര്‍ണര്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ കുട്ടികള്‍ക്കും ഇരിപ്പിടസൗകര്യമുണ്ട്. പി.ടി.എ.-യുടെ ശ്രമഫലമായി ഡെസ്കുകളും ഓരോ ക്ലാസ് മുറിയിലും ലഭ്യമാക്കിയിട്ടുണ്ട്. കളിസ്ഥലത്തിന്റെ കുറവാണ് സ്കൂള്‍ നേരിടുന്ന ഒരു അപര്യാപ്തത. എം.എല്‍.എ. ഫണ്ടും ജനപങ്കാളിത്തത്തോടെയും ഒരു വാഹനം സ്വന്തമാക്കാന്‍ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ശുചിത്വമുള്ള ടോയ് ലറ്റുകളും ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:8.695116, 76.872332 | width=800px | zoom=13}}