ജി എൽ പി എസ് ചെട്ട്യാലത്തൂർ
ദൃശ്യരൂപം
| ജി എൽ പി എസ് ചെട്ട്യാലത്തൂർ | |
|---|---|
| വിലാസം | |
ചെട്ട്യാലത്തൂര്‍ | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 31-01-2017 | Sreejithkoiloth |
വയനാട് ജില്ലയിലെ നൂല്‍പ്പുഴ ഗ്രാമപ്പഞ്ചായത്തില്‍ തമിഴ്‌നാട് അതിര്‍ത്തിയോടു ചേര്‍ന്ന ഘോരവനത്താല്‍ ചുറ്റപ്പെട്ട ഗ്രാമമാണ് ചെട്ട്യാലത്തൂര്‍. ഇതുവരെയും വൈദ്യതിയോ ലാന്റ്‌ഫോണ്‍ പോലുമോ ഈ ഗ്രാമത്തില്‍ കടന്നുവന്നിട്ടില്ല. രണ്ടര കിലോമീറ്റര്‍ വനത്തിലൂടെ നടന്നുവേണം ഗ്രാമവാസികള്‍ക്ക് പുറംലോകത്തെത്താന്‍. ഇവിടുത്തെ ഏക വിദ്യാലയമാണ് ജി എൽ പി എസ് ചെട്ട്യാലത്തൂര്‍. സുല്‍ത്താന്‍ ബത്തേരി ഉപജില്ലയിലെ ഒരു സര്‍ക്കാര്‍ എല്‍.പി വിദ്യാലയമാണ് ഇത്. ഇവിടെ 10 ആണ്‍ കുട്ടികളും 10 പെണ്‍കുട്ടികളും അടക്കം ആകെ 20 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
ചരിത്രം
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ പ്രഥമാദ്ധ്യാപകര്‍ :
| പേര് | കാലഘട്ടം |
|---|---|
| പീതാംബരന്‍ | 1980 |
| രാധാകൃഷ്ണന്‍ | 1981 |
| എം.എ പൗലോസ് | 2016 |
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.604191, 76.369603|zoom=13}}