ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. വൊക്കേഷണൽ എച്ച്.എസ്.എസ്. എടയന്നൂർ/ക്ലബ്ബുകൾ/2025-28

Schoolwiki സംരംഭത്തിൽ നിന്ന്
18:09, 26 ഏപ്രിൽ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 9400601516 (സംവാദം | സംഭാവനകൾ) (റൂട്ടിൻ  ക്ലാസ്സുകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25
14018-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്14018
യൂണിറ്റ് നമ്പർLK/2018/14018
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം39
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ലീഡർKARTHIK
ഡെപ്യൂട്ടി ലീഡർABHAREESHNATH
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സുരജ കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഫാത്തിമത്തുൽ ബത്തൂല കെവി
അവസാനം തിരുത്തിയത്
26-04-20269400601516

അംഗങ്ങൾ

1 ABHAREESHNATH A 8648
2 AMINA V K 8498
3 AMNA FATHIMA C 8680
4 ANAY CHANDRA K P 8606
5 ARYASREE C M 7981
6 AVYAYA S 8552
7 AYSHA MEHVISH T K 8576
8 AYUSH K 8828
9 C M MUHAMMED RISWAN 8802
10 DEVAPRIYA JIJEESH 7983
11 FATHIMA 8591
12 FATHIMA RIDA N P 8660
13 FATHIMA THASNEER 8506
14 FATHIMA V K 8500
15 FATHIMA.K 8449
16 FATHIMATH RANA.N.K 8450
17 FATHIMATH SHAMZIYA M P 8897
18 FATHIMATH SHAZIYA M P 8896
19 JASMINA C M 8679
20 KARTHIK K 8667
21 KARTHIK MANOJ 8611
22 MAHREEN.T 8438
23 MARVA FATHIMA.M 8460
24 MINA FATHIMA 8702
25 MINHA FATHIMA.N.K 8445
26 MISVA ILYAS V P 8941
27 MIZNA HANEEF.V.K 8666
28 MUHAMMAD P P 8848
29 MUHAMMAD RIZAL.K.P 8442
30 MUHAMMED ADHNAN C 8420
31 MUHAMMED HAISAM N P 8659
32 RAFNA SHIRIN P 8511
33 RAJWA M K 8580
34 RINZA FATHIMA T K 8440
35 RIZA FATHIMA P V 8579
36 SAJA FATHIMA.V.K 8553
37 SANHA FATHIMA.M 8694
38 SNEHA NALINAKSHAN 8069

2025-26 വർഷത്തെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം 2025-26

2025 -26 അക്കാദമിക വർഷത്തെ പ്രവേശനോത്സവം ഗവൺമെന്റ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ അത് വിപുലമായി ആഘോഷിച്ചു. ജൂൺ 2 തിങ്കളാഴ്ച ഹെഡ്മിസ്ട്രൽ വി എം ഗീത ടീച്ചർ അധ്യക്ഷ സ്ഥാനവും മുഖ്യ അതിഥിയായ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കെ സുരേഷ് ബാബു ഉദ്ഘാടനവും നിർവഹിച്ചു. പ്രവേശനോത്സവ പരിപാടികൾ ഡോക്കുമെന്റ് ചെയ്യുന്നതിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായിരുന്നു.

പ്രവേശനോത്സവം 2025-26

പരിസ്ഥിതി ദിനാചരണം

2026 ജൂൺ അഞ്ചാം തീയതി രാവിലെ 10 മണിക്ക് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിന സന്ദേശം നടന്നു. പോസ്റ്റർ മേക്കിങ് ,ഡിജിറ്റൽ പോസ്റ്റർ മേക്കിങ് ,വൃക്ഷത്തൈ നടൽ ,ചിത്രരചന മത്സരങ്ങൾ വിവിധ പരിപാടികൾ എല്ലാ ക്ലബ്ബിന്റെ നേതൃത്വത്തിലും നടന്നു. ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണവും പരിസര ശുചീകരണവും വൃക്ഷത്തൈ നടീലും നടത്തി.

പരിസ്ഥിതി ദിന പോസ്റ്റർ
വൃക്ഷത്തൈ നടൽ

14018 paristhithidhinam planting.jpeg

പ്രവേശന പരീക്ഷ

2025-'28 ബാച്ചിലെ കുട്ടികൾക്കായുള്ള പ്രവേശന പരീക്ഷ 2025 ജൂൺ 25 കമ്പ്യൂട്ടർ ലാബിൽ വെച്ച നടത്തി. 41 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു.പരീക്ഷകൾക്കാവശ്യമായ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്നതിനും കുട്ടികളെ ലാബിൽ എത്തിക്കുന്നതിനും അവർക്കാവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനുമെല്ലാം കൈറ്റ് മെന്റേഴ്സിന്റെ കൂടെ ഉണ്ടായിരുന്നു.

യൂണിഫോം വിതരണം

ലിറ്റിൽ കൈറ്റ്സ് 2025-'28 ബാച്ചിലെ വിദ്യാർത്ഥികൾക്കുള്ള യൂണിഫോം ഏർപ്പെടുത്തി.രക്ഷിതാക്കളുടെ സഹകരണത്തോടെ ആണ് യൂണിഫോമിന്റെ പണം കണ്ടെത്തിയത്. മറ്റു ബാച്ചുകളിലെ കുട്ടികൾക്ക് നേരത്തെ തന്നെ യൂണിഫോം ഏർപ്പെടുത്തിയിരുന്നു.

14018 uniform distribution
# 14018 uniform distribution

ചാന്ദ്രദിനാഘോഷം

ജൂലൈ 20-നോടനുബന്ധിച്ച് ചാന്ദ്രദിനം സ്കൂളിൽ വിപുലമായി ആചരിച്ചു. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ബഹിരാകാശവും ചന്ദ്രനുമായി ബന്ധപ്പെട്ട മോഡൽ നിർമ്മാണം, പോസ്റ്റർ പ്രദർശനം, ഡിജിറ്റൽ അവതരണങ്ങൾ എന്നിവ സംഘടിപ്പിച്ചു

ചാന്ദ്രദിനം

ഇ-ന്യൂസ്‌പേപ്പർ

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ “നവം” എന്ന പേരിൽ ഒരു ഇ-ന്യൂസ്‌പേപ്പർ പുറത്തിറക്കി. വിദ്യാർത്ഥികളുടെ കഥകൾ, കവിതകൾ, ലേഖനങ്ങൾ, ചിത്രങ്ങൾ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയതാണ് ഈ പ്രസിദ്ധീകരണം. കുട്ടികളുടെ സൃഷ്ടിപരമായ കഴിവുകൾ അവതരിപ്പിക്കാൻ ഇത് ഒരു വേദിയായി.

ഇ-ന്യൂസ്‌പേപ്പർ

പ്രീലിമിനറി ക്യാമ്പ്

ജിവിഎച്ച്എസ്എസ് എടയന്നൂരിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ 2025-28 ബാച്ചിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി പ്രാഥമിക ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി ഗീത ടീച്ചർ നിർവഹിച്ചു. കൈറ്റ് കണ്ണൂർ മാസ്റ്റർ ട്രെയിനർ ശ്രീ കെ. രജിത്ത് മാസ്റ്റർ റിസോഴ്‌സ് വ്യക്തിയായി പങ്കെടുത്തു.ക്യാമ്പിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെക്കുറിച്ചും ഡിജിറ്റൽ കഴിവുകളെക്കുറിച്ചും പരിശീലനം നൽകി. ഇതോടനുബന്ധിച്ച് പി.ടി.എ മീറ്റിംഗും സംഘടിപ്പിച്ചു. മാതാപിതാക്കൾക്കായി ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുന്ന പ്രത്യേക സെഷനും നടന്നു. വിദ്യാർത്ഥികളുടെ സാങ്കേതിക കഴിവുകൾ വളർത്തുന്നതിനും ഐ.ടി മേഖലയിലെ അറിവ് വർധിപ്പിക്കുന്നതിനും ക്യാമ്പ് ഏറെ ഉപകാരപ്പെട്ടു.

പ്രീലിമിനറി ക്യാമ്പ്-ശ്രീ കെ. രജിത്ത് മാസ്റ്റർ


മാതാപിതാക്കൾക്ക്ക് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുന്നു





സൈബർസുരക്ഷ ക്ലാസ്

സ്കൂളിലെ Little Kites കുട്ടികൾ രക്ഷിതാക്കൾക്ക് വേണ്ടി ഒരു സൈബർ സുരക്ഷ ക്ലാസ് നടത്തി. മൊബൈൽ ഫോൺ, ഇന്റർനെറ്റ് എന്നിവ സുരക്ഷിതമായി ഉപയോഗിക്കേണ്ടതിന്റെ പ്രധാന്യം അവർ ലളിതമായി വിശദീകരിച്ചു. OTP ഷെയർ ചെയ്യുന്നതിലെ അപകടം, ശക്തമായ പാസ്‌വേഡ് ഉപയോഗിക്കണം, ഓൺലൈൻ തട്ടിപ്പുകളിൽ ജാഗ്രത പാലിക്കണം തുടങ്ങിയ കാര്യങ്ങൾ കുട്ടികൾ വ്യക്തമാക്കി.

സൈബർസുരക്ഷ ക്ലാസ്-HADIYA K P Batch leader

റൂട്ടിൻ  ക്ലാസ്സുകൾ

റൂട്ടിൻ  ക്ലാസ്സുകൾ
റൂട്ടിൻ  ക്ലാസ്സുകൾ
റൂട്ടിൻ  ക്ലാസ്സുകൾ
റൂട്ടിൻ  ക്ലാസ്സുകൾ


എന്റെ സ്കൂൾ എന്റെ അഭിമാനം

എന്റെ സ്കൂൾ എന്റെ അഭിമാനം റീൽസ് മത്സരത്തിലേക്ക് സ്കൂളിൽ നിന്നും റീൽ തയ്യാറാക്കി അയച്ചു.

സ്കൂൾ കാമ്പ്

2025 നവംബർ 1 നു 2024-'27 ബാച്ചിലെ കുട്ടികൾക്കുള്ള സ്കൂൾ ക്യാമ്പ് നടന്നു. കൂടാളി സ്കൂളിലെ നിമ്മി ടീച്ചർ ആയിരുന്നു റിസോഴ്സ് പേഴ്സൺ. മുഴുവൻ കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു.

Freedom Fest 2025

GVHSS എടയന്നൂർ സ്കൂളിൽ സ്വതന്ത്ര സോഫ്റ്റ്വെയർ ദിനാഘോഷത്തിന്റെ ഭാഗമായി Freedom Fest 2025 വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ. ഷബീർ എടയന്നൂർ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ഗീത ടീച്ചർ അധ്യക്ഷത വഹിച്ചു.ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി റോബോട്ടിക്സ് പരിശീലനം സംഘടിപ്പിച്ചു. കൂടാതെ Ubuntu ഇൻസ്റ്റലേഷൻ, സ്വതന്ത്ര സോഫ്റ്റ്വെയർ പരിശീലനം, ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം എന്നിവയും നടന്നു.പരിപാടി വിദ്യാർത്ഥികൾക്ക് സാങ്കേതിക വിദ്യയോടുള്ള താൽപര്യം വർധിപ്പിക്കുന്നതിലും സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിലും സഹായകമായി.

Freedom Fest 2025 inauguration
Freedom Fest-പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി റോബോട്ടിക്സ് പരിശീലനം
Free software day-ബന്ധപ്പെട്ട ക്ലാസ് batch leader -Hadiya Kp


Freedom Fest--SOFTWARE iNSTALlATION
Freedom Fest-പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി റോബോട്ടിക്സ് പരിശീലനം






റോബോട്ടിക്സ് ക്ലാസ് – ഗ്രൂപ്പ് അസൈൻമെന്റ്

തെരൂർ മാപ്പിള എൽ.പി സ്കൂളിലെ കുട്ടികൾക്കായി 2024–26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സംഘടിപ്പിച്ച റോബോട്ടിക്സ് ഗ്രൂപ്പ് അസൈൻമെന്റ് 2025 ഡിസംബർ 20-ന് നടന്നു.വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന ഈ പരിപാടി കുട്ടികളിൽ സാങ്കേതിക അവബോധവും സൃഷ്ടിപരമായ ചിന്തയും വളർത്തുന്നതിൽ സഹായകരമായി


റോബോട്ടിക്സ് പരിശീലനം


ലിറ്റിൽ കൈറ്റ്സ് അവാർഡ്

ലിറ്റൽ കൈറ്റ്സ്  അവാർഡിനായി  അപേക്ഷ സമർപ്പിച്ചു


AI പരിശീലനം

“AI സർവം മയം” വിഷയത്തിൽ സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ്

ലിറ്റിൽ കൈറ്റ്സ് (2024–27 ബാച്ച്) യൂണിറ്റിന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി “AI സർവം മയം” വിഷയത്തിൽ സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ് മാർച്ച് 28, ഏപ്രിൽ 2എന്നീ  ദിവസങ്ങളിൽ തെരൂരിൽ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ക്ലാസുകൾക്ക് നേതൃത്വം നൽകി. പരിപാടി വളരെ പ്രയോജനകരമായി.

DOCUMENTATION TEAM