ക്രസന്റ് പബ്ലിക്ക് സ്കൂൾ മാവൂർ
| ക്രസന്റ് പബ്ലിക്ക് സ്കൂൾ മാവൂർ | |
|---|---|
| വിലാസം | |
മാവൂര്‍ കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | ഇംഗ്ളീഷ് |
| അവസാനം തിരുത്തിയത് | |
| 07-12-2009 | Crescent Public School,Mavoor |
ഒരുകാലത്ത് കേരളത്തിന്റെ വ്യവസായി ഭൂപടത്തില്‍ സ്ഥാനം നേടിയ മാവൂര്‍ ടൗണിനടുത്തുള്ള പാറമ്മല്‍ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കേരള ഗവണ്‍മെന്റ് അംഗീകൃത വിദ്യാലയമാണ് ക്രസന്റ് പബ്ലിക്ക് സ്കൂള്‍.
ചരിത്രം
1992 ല്‍ പാറമ്മല്‍ മഹല്ല് മുസ്ലീം ജമാഅത്ത് കമ്മറ്റിയുടെ ആഭിമുഖ്യ ത്തില്‍ പാറമ്മല്‍ മുഹിമ്മാത്തുല്‍ മുസ്ലീമിന്‍ മദ്രസ്സ കെട്ടീടത്തില്‍ നഴ്സറി ക്ലാസുകള്‍ ആരംഭിക്കുകയും തുടര്‍ന്ന് LP വിഭാഗം ക്ലാസുകള്‍ അരംഭിക്കുകയും ചെയ്തു. പാറമ്മലില്‍ തന്നെ രണ്ട്നില കെട്ടിടം പണികഴിപ്പിച്ചതോടെ UP സ്കൂളിനു കേരള ഗവണ്‍മെന്റ് അംഗീകാരം ലഭിച്ചതിനാല്‍ ഹൈസ്കൂള്‍ ആയും ഉയര്‍ത്തപ്പെട്ടു. 2008-2009 കാലത്ത് ആദ്യ SSLC ബാച്ച് പുറത്തിറങ്ങി.
ഭൗതികസൗകര്യങ്ങള്‍
രണ്ട് കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളാണ് ഉള്ളത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
പാറമ്മല്‍ മഹല്ല് മുസ്ലീം ജമാഅത്ത് കമ്മറ്റിയുടെ മേല്‍ നോട്ടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. എന്‍.പി അഹമ്മദാണ് തുടക്കം മുതലുള്ള സ്കൂള്‍ മാനേജര്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍ | പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള | എ. മാലിനി | എ.പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍ | വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
- ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version=<<googlemap version="0.9" lat="<googlemap version="0.9" lat="11.290538" lon="75.82798" width="350" height="350" selector="no"> 11.264276, 75.818024 Crescent Public School,Mavoor </googlemap>
> 1 11.269438, 75.817525, Mavoor 110 KV KSEB
</googlemap>>
</googlemap>
> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.