ഉള്ളടക്കത്തിലേക്ക് പോവുക

യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:16, 9 ഡിസംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12329 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഐ ടി ലാബ്

ലൈബ്രറി

പാചകപ്പുര

പ്രസംഗ പീഠം

18/09/2025

കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ സിഐടിയു കാസർഗോഡ് സ്കൂളിനെ പ്രസംഗപീഠം കൈമാറി

ബസ്

5/11/2025 സ്കൂളിലേക്ക് രണ്ട് ബസ്സും ഒരു ട്രാവലർ പൂർവവിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അധ്യാപകരുടെയും സഹകരണത്തോടെ നമ്മുടെ സ്കൂളിന് മൂന്നു വാഹനങ്ങൾ വാങ്ങാൻ കഴിഞ്ഞു