എസ്.എൻ.ഡി.പി.എച്ച്.എസ് മഹാദേവികാട്/പ്രവർത്തനങ്ങൾ/2025-26
ഇക്കോ സെൻസ് സ്കോളർഷിപ്പ്

പൊതുവിദ്യാഭ്യാസ വകുപ്പിൻ്റേയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടേയും സംയുക്ത ആഭിമുഖ്യത്തിൽ ഇക്കോ സെൻസ് സ്കോളർഷിഷ് എന്ന പരിപാടി ആരംഭിച്ചു. ഇതിനായി STD 6 മുതൽ 9 വരെയുള്ള 25 കുട്ടികളെ ഉൾപ്പെടുത്തി ഹരിതസേന രൂപീകരിച്ചു. മാലിന്യമുക്തമായ വീടും സ്കൂളും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഹരിത സേനാംഗങ്ങൾ വിവിധ തരം പ്രവർത്തനങ്ങൾ നടത്തി. November 14 ന് ഹരിതസഭകൂടുകയും ചെയ്തു.
