എസ്.എൻ.ഡി.പി.എച്ച്.എസ് മഹാദേവികാട്/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
12:46, 24 നവംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SNDPHS MAHADEVIKAD (സംവാദം | സംഭാവനകൾ) (പള്ളിക്കുട പച്ച)
പള്ളിക്കുട പച്ച
വിദ്യാഭ്യാസ വകുപ്പിൻ്റേയും Cochin University BRC യുടേയും സംയുക്ത ആഭിമുഖ്യത്തിൽ കുട്ടികളെ പ്രകൃതി സംരക്ഷണത്തിൻ്റെ വക്താക്കളാക്കി വളർത്തിക്കൊണ്ട് ഉത്തരവാദിത്തമുള്ള പൗരന്മാരായി വളർത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഒരു പദ്ധതിയാണ് പള്ളിക്കുട പച്ച .7/11/2025 ൽ ഹരിപ്പാട് BRC ൽ വച്ച് പദ്ധതി വിശദീകരണം നടത്തി. തുടർന്ന് സ്കൂൾ തലത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു.