ജി.എച്ച്.എസ്. കുറ്റ്യേരി/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 13759-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 13759 |
| യൂണിറ്റ് നമ്പർ | LK/2018/13759 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ |
| ഉപജില്ല | തളിപ്പറമ്പ നോർത്ത് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സനിത ടി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | പ്രസീദ പി |
| അവസാനം തിരുത്തിയത് | |
| 05-10-2025 | LK KUTTIYERI |
അംഗങ്ങൾ
2025 ജൂൺ 25 ന് നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ എട്ടാം ക്ലാസ്സിലെ 40 കുട്ടികൾ അംഗങ്ങളായി 2025-28 ബാച്ച് രൂപീകരിച്ചു.
| SL NO | NAME | CLASS |
|---|---|---|
| 1 | VEDA SAJESH | 8 A |
| 2 | DEVAKRISHNA K | 8 B |
| 3 | HASNA K K | 8 B |
| 4 | HRITHIKESH M V | 8 B |
| 5 | ARADHYA C M | 8 A |
| 6 | DIYA SUJITH | 8 A |
| 7 | SREELAKSHMI T V | 8 B |
| 8 | ARYANANDA R | 8 B |
| 9 | FATHIMA RAFEEDA K | 8 A |
| 10 | ADIDEV K | 8 B |
| 11 | FATHIMATH ZAHRA M T | 8 A |
| 12 | ANANDU P | 8 A |
| 13 | ASWINI P | 8 B |
| 14 | SREENANDH K P | 8B |
| 15 | MAYOOKH C | 8 A |
| 16 | MUHAMMED SHAHAN C | 8 B |
| 17 | DEVASREE K V | 8 B |
| 18 | FAREEN KHATUN G S | 8 B |
| 19 | NOORA FATHIMA T K | 8 A |
| 20 | NEERAJ KRISHNA | 8 B |
| 21 | NIKITHA M P | 8 A |
| 22 | NIYA PRASAD K | 8 A |
| 23 | ANAGH P | 8 A |
| 24 | ADRITH PRAKASH | 8 A |
| 25 | ANUSHA M | 8 B |
| 26 | DEVA THEERTHA K V | 8 B |
| 27 | ADHWAIDH E | 8 A |
| 28 | ABHISHEK N | 8 B |
| 29 | SREENANDHA VIPIN | 8 A |
| 30 | ANUSHKA K | 8 A |
| 31 | FATHIMATHULSHAHANAS K P | 8 B |
| 32 | AGATHA CLEFFIN | 8 B |
| 33 | AAVANI T V | 8 A |
| 34 | ABHAYRAM M | 8 A |
| 35 | ADHITHYA K R | 8 A |
| 36 | SHAMNA HANEEF M M | 8 A |
| 37 | RITHIKA C | 8 B |
| 38 | ADARSH K | 8 B |
| 39 | NAJA FATHIMA K | 8 A |
| 40 | NOORA FATHIMA M P | 8 A |



പ്രവർത്തനങ്ങൾ
ഡിജിറ്റൽ പോസ്റ്റർ രചന മൽസരം:
ഹിരോഷിമദിനാചരണത്തോടനുബന്ധിച്ച് ഡിജിറ്റൽ പോസ്റ്റർ രചനാ മൽസരം സംഘടിപ്പിച്ചു. അനുനന്ദ് പി(10 A), ഭുവനേഷ് എസ് (9 B), ഹസ്‍ന കെ കെ(8 B) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
.
ലിറ്റിൽകൈറ്റ്സ് യൂണിഫോം
ലിറ്റിൽകൈറ്റ്സ് 2025 -28 ബാച്ചിന്റെ യൂണിഫോമുകൾ ആഗസ്ത് 8 ന് സ്കൂൾ ഹെഡ്മാസ്റ്റർ കെ വി ഷാജിയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. ബുധനാഴ്ചകളിൽ ക്ലബ്ബ് യൂണിഫോമിലാണ് കുട്ടികൾ സ്കൂളിൽ എത്തുന്നത്. കൂടാതെ ക്ലബ്ബുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും വിദ്യാർത്ഥികൾ യൂണിഫോം ധരിക്കുന്നു. സ്കൂളിലെ മുഴുവൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നിലവിൽ യൂണിഫോമുണ്ട്.
ഡിജിറ്റൽ പൂക്കള മത്സരം
ഓണാഘോഷത്തോടനുബന്ധിച്ച് ഗവ.ഹൈസ്ക്കൂൾ കുറ്റ്യേരി ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പൂക്കള മത്സരം സംഘടിപ്പിച്ചു. ആഗസ്ത് 27 ബുധനാഴ്ച 11 മണിക്ക് ഐ ടി ലാബിൽ വെച്ച് നടത്തിയ മത്സരത്തിൽ ജഗന്നാഥ് പി(9B), ധ്യാൻകൃഷ്ണ കെ(9B), അഭിനവ് ഇ(10A) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.