2024 ജൂൺ 15 ന് നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ എട്ടാം ക്ലാസ്സിലെ 40 കുട്ടികളെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി തിരഞ്ഞെടുത്തു .
SL NO
NAME
1
ADHIDEV O V
8 B
2
ADHILAKSHMI P R
8 B
3
ADHISH P
8 B
4
ADISH VINOD
8 A
5
ADITH CHAND M
8 B
6
ADWAID K, Tranferred to 13024 on 15/05/2025
8 A
7
ANIHA K V
8 A
8
ANULAKSHMI RAGHU
8 A
9
ANUSHKA K P
8 A
10
ANUSHKA K V
8 B
11
ASWATHI K
8 B
12
BHUVANESH S SIVADAS
8 A
13
DEVANANDA K V
8 A
14
DEVAPRIYA K V
8A
15
DHYAN KRISHNA K
8 B
16
DITHINPRAKASH K V
8 A
17
DIYA A V
8 B
18
FATHIMATHU ZANHA C T
8 A
19
JAGANNATH P P
8 B
20
M P FATHIMATHU JUMANA
8 A
21
MUFEEDA A P
8 A
22
MUHAMMED AJNAS K P
8 B
23
MUHAMMED ARIF M K
8 A
24
MUHAMMED NAMHAN M P
8 B
25
MUHAMMED NAJAD K V
8 B
26
MUHAMMED SAHAD
8 A
27
NEERAJ P
8 B
28
P KIRAN DAS
8 B
29
SAHADUDHEEN P
8 A
30
SANA A S
8 A
31
SANMAYA N
8 B
32
SHAHAN ABDU M K
8 A
33
SHAHARZADHA C
8 A
34
SRAVANTHIKA P P
8 B
35
SREENANDHA U V
8 B
36
SREELAKSHMI RAMACHANDRAN
8 B
37
SREENANDH SAJEEVAN
8 A
38
SREENIKA T V
8 B
39
SRIYA P
8 B
40
VYGA P
8 B
PRELIMINARY CAMP : 2024-27 ബാച്ച് പ്രിലിമിനറി ക്യാമ്പ് 2024 ആഗസ്ത് 8 ന് നടന്നു. കൈറ്റ് മാസ്റ്റർ ട്രെയിനറായ നജ്‍മുന്നിസ ടീച്ചർ ക്ലാസ്സ് കൈകാര്യം ചെയ്തു.
ലിറ്റിൽ കൈറ്റ്സ് ഏകദിന വേനലവധി ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് ഏകദിന വേനലവധി ക്യാമ്പ് 2025 മെയ് 31 ശനിയാഴ്ച്ച സംഘടിപ്പിച്ചു.വീഡിയോ എഡിറ്റിംഗ് എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ക്യാമ്പ് നടന്നത്.കുട്ടികളെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ പേരിലുള്ള ആറ് ഗ്രൂപ്പുകളാക്കി പ്രവർത്തനങ്ങൾ നൽകി.റീൽ നിർമ്മാണം, വീഡിയോ ഷൂട്ടിംഗ്, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് ധാരണയുണ്ടാക്കി. സ്കൂൾ ഹെഡ്‍മിസ്ട്രസ്സ് ശ്രീമതി ജ്യോതി എം ക്യാമ്പ് ഉദ്ഘാടനം ചെയ്തു.