ഉള്ളടക്കത്തിലേക്ക് പോവുക

വിമല ഹൃദയ എച്ച്.എസ്. വിരാലി/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
10:39, 23 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44003 (സംവാദം | സംഭാവനകൾ) (' == '''<big>പ്രവേശനോത്സവം 2 ജൂൺ 2025</big>''' == 2-6-2025 തിങ്കളാഴ്ച രാവിലെ 9.30 ന് സംസ്ഥാനതല പ്രവേശനോത്സവം ബഹു. പിണറായി വിജയൻ മുഖ്യമന്ത്രി കൈറ്റ് വിക്ടേഴ്സ് വഴി ഓൺലൈൺ നടന്ന ലൈവ് ഷോ ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോത്സവം 2 ജൂൺ 2025

2-6-2025 തിങ്കളാഴ്ച രാവിലെ 9.30 ന് സംസ്ഥാനതല പ്രവേശനോത്സവം ബഹു. പിണറായി വിജയൻ മുഖ്യമന്ത്രി കൈറ്റ് വിക്ടേഴ്സ് വഴി ഓൺലൈൺ നടന്ന ലൈവ് ഷോ നടത്തി . ഇതിന് ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ നേതൃത്വം നൽകി . സ്കൂൾ തല ഉദ്ഘാടനം ശ്രീമതി ഗീതാ സുരേഷ് (കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസി‍ഡന്റ്) നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ ബിനു അധ്യക്ഷ പ്രസംഗം നടത്തി.കുരുന്നുകളെ ഹെഡ്മിസ്ട്രസ് സിസ്റ്റർ സ്വാഗതം ചെയ്തു. അധ്യാപകർ നവാഗതരെ മധുരം നൽകി സ്വീകരിച്ചു .നേരനുഭവം പുതിയ കൂട്ടുകാർക്കായി പങ്കുവച്ചു