ഉള്ളടക്കത്തിലേക്ക് പോവുക

സ്കൂൾ പ്രവർത്തനങ്ങൾ 2025-26

Schoolwiki സംരംഭത്തിൽ നിന്ന്
21:43, 12 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vvhss thamarakulam (സംവാദം | സംഭാവനകൾ) ('==ലോക പരിസ്ഥിതി ദിനാഘോഷം 2025== <div align="justify"> താമരക്കുളം വി വി എച്ച് എസ് എസ് എൻ എസ് എസ് യൂണിറ്റിന്റ നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷം നടത്തി.പരിസ്ഥിതി വാരാചരണത്തിന്റെ ഭ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലോക പരിസ്ഥിതി ദിനാഘോഷം 2025

താമരക്കുളം വി വി എച്ച് എസ് എസ് എൻ എസ് എസ് യൂണിറ്റിന്റ നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷം നടത്തി.പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി 'കല്പകം' താമരക്കുളം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജി വേണു സ്കൂൾ വളപ്പിൽ തെങ്ങിൻ തൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ പ്രിൻസിപ്പാൾ ആർ രതീഷ്കുമാറിന്റ അദ്ധ്യക്ഷതയിൽ കൂടിയ യോഗം താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ് ജി വേണു ഉദ്ഘാടനം ചെയ്തു. NSS പ്രോഗ്രാം ഓഫീസർ രാജലക്ഷ്മി, HM സഫീനാ ബീവി, പി റ്റി എ പ്രസിഡൻ് രതീഷ് കുമാർ കൈലാസം,പിടിഎ വൈസ് പ്രസിഡന്റ് ശ്രീ എച്ച് റിഷാദ്, അഞ്ജു ബി നായർ,ഡപ്യൂട്ടി HM റ്റി. ഉണ്ണികൃഷ്ണൻ, R ഉണ്ണികൃഷ്ണൻ, കെ ജയകൃഷ്ണൻ, അശോകൻ കെ.ജി, സി എസ് ഹരികൃഷ്ണൻ,R ശ്രീലാൽ, എന്നിവർ പങ്കെടുത്തു.

"https://schoolwiki.in/index.php?title=സ്കൂൾ_പ്രവർത്തനങ്ങൾ_2025-26&oldid=2703676" എന്ന താളിൽനിന്ന് ശേഖരിച്ചത്