ഉള്ളടക്കത്തിലേക്ക് പോവുക

ജി. എച്ച്. എസ്. കാപ്പിൽകാരാട്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പ്രവേശനോത്സവം 2025

ജി എച്ച് എസ് കാപ്പിൽ കാരാട് സ്കൂളിലെ 2025-26 അധ്യയന വർഷത്തിലെ പ്രവേശനോത്സവം അതിവിപുലമായി ആഘോഷിച്ചു.

പ്രവേശനോത്സവം ഉദ്ഘാടനം നിർവഹിച്ചത് പി ടി എ പ്രസിഡന്റ് ശ്രീ പ്രമേഷ് അവർകൾ ആണ്.അധ്യക്ഷ സ്ഥാനം നിർവഹിച്ചത് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി രജനി വേലിക്കൽ അവർകളും‍‍ സ്വാഗതം പറ‍‍ഞ്ഞത് സീനിയർ അസിസ്റ്റന്റ് ശ്രീ.ഗിരീഷ് അവർകളും, ആശംസകൾ അർപ്പിച്ചത് എസ് .എം. സി ചെയർമാൻ ജ്യോതിഷ് കുമാറും ആണ്.