പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം

Schoolwiki സംരംഭത്തിൽ നിന്ന്
14:46, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jalajabsp (സംവാദം | സംഭാവനകൾ)
പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം
വിലാസം
‍മരുതൂര്‍ക്കോണം

തിരുവനന്തപുരം ജില്ല
സ്ഥാപിതം4 ‌‌‌‍‌ - 8 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാററിന്‍‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
23-01-2017Jalajabsp



ചരിത്രം

1976 ല്‍ എല്‍ പി സ്കുുള്‍ആ.യി ആരംഭിച്ചു. ആദ്യ പ്രധാന അദ്ധ്യാപകന്‍ ഭാസ്കരന്‍ നായര്‍ ആയിരുന്നു. ആദ്യ വിദ്യാര്‍ത്ഥി സി.അപ്പു ആ.യിരുന്നു.1976 ല് എല്‍പി സ്കൂള്‍ ആയും , 1976ല് യു.പി സ്കൂള്‍ ആയും , 1984ല് ഹൈ സ്കൂള്‍ ആയും ,1995 ല് ഹയര്സെക്കന്ഡറി സ്കൂള്‍ ആയും ഉയര്‍ത്തി. 2009-10 അദ്ധ്യ യന വര്ഷത്തില് 543കുട്ടികള് ഇവിടെ പഠിക്കുന്നു.2008-09 432കുട്ടികളെ പരീക്ഷയ്ക്ക് ഇരുത്തുകയും 96% ശതമാനം വിജയം കൈവരിക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

ബാലരാമപുരം ഉച്ചക്ക‍ട എന്ന സ്ഥലത്തിന‍ടുത്താണ് ഈ വിദ്യാല.യം.

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 9ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

തദ്ദേശ സ്വ യം ഭരണ സ്ഥാപനങ്ങള് നടത്തുന്ന മത്സരങ്ങളില് സജീവ പന്കാളിത്തം..

  • റെ‍ഡ്ക്രോസ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.എല്ലാ ക്ളാസ്സിലിമുണ്ട.

വിദ്യാരംഗം കലാ സാഹിത്യ വേദി. : വളരെ നല്ല നിലയില് പര്വ ര്ത്തിക്കുന്ന വിദ്യാരംഗം കലാ സാഹിത്യ വേദി ഉണ്ട്. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. : ഗണിത – ശാസ്ത്റ - സാമൂഹ്യാ ശാസ്ത്റ – കാര്ഷിക – ഹെല് ത്ത് - പരിസ്ഥിതി ക്ലബ്ബുകള് വളരെ നല്ല രീതിയില് പര്വ ര്ത്തിക്കുന് ഔഷധച്ചെടികളടെ പൂന്തോട്ട വും ഉണ്ട്.

മികവ്

http://www.ptmhsblogspot.in

മാനേജ്മെന്റ്

കോട്ടുകാല്‍ ദാമോദരന്‍ നായര്‍ ആണ് മാനേജര്‍..

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 8.3843245,77.023218| width=600px | zoom=16}} , P T M V H S S MARUTHOORKONAM