ദീപ്തി എച്ച് എസ് തലോർ/പ്രവർത്തനങ്ങൾ/2017-18

Schoolwiki സംരംഭത്തിൽ നിന്ന്
14:21, 13 ഡിസംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (2017-18 ലെ പ്രവർത്തനങ്ങൾ എന്ന താൾ ദീപ്തി എച്ച് എസ് തലോർ/പ്രവർത്തനങ്ങൾ/2017-18 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • S.S.L.C. പരീക്ഷയിൽ 99.65% വിജയം. എല്ലാവിഷയങ്ങളിലും A+ നേടിയത് 13 വിദ്യാർത്ഥികൾ- ബ്രൈയ്റ്റൻ ആൻ്റോ, ഗോഡ്‌വിൻ ജോയ്, എബിൻ പി.ബി., പ്രത്യുഷ് പി., റോഷ്‌ബൻ, യദുകൃഷ്‌ണ ഡി. കർത്ത, വിഷ്ണു എം.എ., കൃഷ്ണേന്ദു പി., ദേവിക കെ.എസ്., ശ്രീപാർവ്വതി എ., അനുപമ ശ്രീകുമാർ, ആദിത്യ പി.ബി., ലക്ഷ്‌മി പി.ബി.
  • സംസ്ഥാനതല സ്‌കൂൾ കലോത്സവം : റോഷ്‌ബെന്നിന് വയലിൻ മത്സരത്തിൽ എ ഗ്രേഡോടെ മൂന്നാംസ്ഥാനം.
  • സംസ്ഥാന സ്‌കൂൾ പ്രവൃത്തിപരിചയമേള : ക്ലേമോഡലിങ്ങിൽ അഭി നന്ദ് അനിൽകുമാറിന് എ ഗ്രേഡ്.
  • സംസ്ഥാന സ്‌കൂൾ ഗെയിംസിൽ ബാസ്‌കറ്റ് ബോൾ മൂന്നാംസ്ഥാനം നേടിയ തൃശൂർ ജില്ലാ ടീമിൽ അംഗങ്ങളായിരുന്നവർ - രാഹുൽ കെ. ആർ., റോമുലസ് കെ.ആർ.
  • ഭാരത് സ്കൗട്ട്സ് & ഗൈഡ്‌സ് രാഷ്ട്രപതി അവാർഡ് ജേതാക്കൾ സ്കൗട്ട് - 7, ഗൈഡ്സ് - 5.
  • ഭാരത് സ്കൗട്ട് & ഗൈഡ്‌സ് രാജ്യപുരസ്‌കാർ അവാർഡ് ജേതാക്കൾ: സ്കൗട്ട്സ് - 28, ഗൈഡ്സ് - 9.
  • തൃശൂർ അതിരൂപതയിലെ ബെസ്റ്റ് KCSL യൂണിറ്റായി മൂന്നാം തവ ണയും തിരഞ്ഞെടുത്തു.
  • CMI പബ്ലിക്ക് സ്കൂ‌ൾ ചാലക്കുടി, സംഘടിപ്പിച്ച അഖിലേന്ത്യാ ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ജേതാക്കൾ.