ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. പട്ടഞ്ചേരി/അംഗീകാരങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ജൂൺ 28 ന് ചിറ്റൂർ സബ് ജില്ല സുബ്രതോ കപ്പ് ഫുട്ബോൾ മത്സരത്തിൽ under 15 വിഭാഗത്തിൽ വിജയികളായി.

31-08-24 ന് GSMHSS തത്തമംഗലം സ്കൂളിൽ വച്ചു നടന്ന ചിറ്റൂർ സബ് ജില്ല ജൂഡോ ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ മെ‍ഡലുകൾ നേടി GHS പട്ട‍ഞ്ചേരി ഓവറോൾ ചാമ്പ്യന്മാരായി.