ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ/2024-25
2024 ജൂലൈ 13ന് ശനിയാഴ്ച അറബിക് ടീച്ചേഴ്സ് ഫെഡറേഷ (KATF)ന്റെ ആഭിമുഖ്യത്തിൽ നടന്ന മലപ്പുറം സബ്ജില്ലാ അലിഫ് ടാലന്റ് ടെസ്റ്റ് മത്സരത്തിൽ ജൽവ നിഷാനി സി പി (ഹയർസെക്കണ്ടറി വിഭാഗം) ഒന്നാം സ്ഥാനം നേടി. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. അബ്ദുറഹിമാൻ കാരാട്ടിൽ നിന്ന് മെമന്റോയും സമ്മാനവും ഏറ്റ് വാങ്ങി.