എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/ലിറ്റിൽകൈറ്റ്സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 14031-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 14031 |
| റവന്യൂ ജില്ല | KANNUR |
| വിദ്യാഭ്യാസ ജില്ല | THALASSERY |
| ഉപജില്ല | Chokli |
| അവസാനം തിരുത്തിയത് | |
| 04-07-2024 | Namhss |
ലിറ്റിൽ കൈറ്റ്സ്

ഹൈടെക് സ്കൂൾ പ്രൊജക്ടിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ ഐ.ടി കൂട്ടായ്മയാണ് " ലിറ്റിൽ കൈറ്റ്സ്". 24 കുട്ടികൾ അംഗങ്ങളായുള്ള ഒരു യൂനിറ്റ് (യൂനിറ്റ് നമ്പർ: LK/2018/14031) ഞങ്ങളുടെ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. വിദഗ്ധ പരിശീലനം ലഭിച്ച രണ്ട് അധ്യാപകർ ക്ലബിന് നേതൃത്വം നൽകുന്നു. ആനിമേഷൻ, പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം, ഗ്രാഫിക് ഡിസൈനിങ്, സൈബർ സുരക്ഷ എന്നിങ്ങനെ വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. കൂടാതെ വിദഗ്ധരുടെ ക്ലാസ്സുകൾ, ക്യാമ്പുകൾ എന്നിവയും സംഘടിപ്പിക്കുന്നു. പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികളാണ് ഈയിടെ സ്കൂളുകളിൽ സ്ഥാപിച്ച ഹൈടെക് സ്മാർട്ട് ക്ലാസ് റൂം ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ അധ്യാപകരെ സഹായിക്കുന്നത് എന്നത് ക്ലബിന്റെ പ്രവർത്തന നേട്ടങ്ങളിൽ എടുത്ത് പറയേണ്ട ഒന്നാണ്.
-
സംസ്ഥാന തല പ്രവർത്തന രൂപരേഖ പ്രകാശനം ബഹു. മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ നിർവ്വഹിക്കുന്നു
-
ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് ഹെഡ്മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.
ഡിജിറ്റൽ മാഗസിൻ
2024 -GizmoGrove
2020 -എൻസൈൻ
2019 -ദ്വിമാനം
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ - 2023 - 26
| ക്രമ നമ്പർ | പേര് | ക്ലാസ്സ് & ഡിവിഷൻ | സ്ഥലം |
|---|---|---|---|
| 1 | ജാനിസ് നഹ ഫാത്തിമ | 8-Q | പെരിങ്ങത്തൂർ |
| 2 | സാഥ്വിക് മുകുന്ദ് എസ് | 8-A | പെരിങ്ങത്തൂർ |
| 3 | മുഹമ്മദ് സി | 8-H | പെരിങ്ങത്തൂർ |
| 4 | നൂറ ഫാത്തിമ കേ | 8-M | പെരിങ്ങത്തൂർ |
| 5 | നയൻതേജ് ആനന്ദ് | 8-A | പെരിങ്ങത്തൂർ |
| 6 | അജ്മിയ ഫാത്തിമ ജാഫർ | 8-K | പെരിങ്ങത്തൂർ |
| 7 | മുഹമ്മദ് റസിന് പീ കേ | 8-F | പെരിങ്ങത്തൂർ |
| 8 | മുഹമ്മദ് നഹ്യാൻ പീ | 8-M | പെരിങ്ങത്തൂർ |
| 9 | മുഹമ്മദ് ഷാസി അമൻ | 8-J | പെരിങ്ങത്തൂർ |
| 10 | അജ്വാ സുലൈമാൻ | 8-N | പെരിങ്ങത്തൂർ |
| 11 | റനാ അബൂബക്കർ | 8-O | പെരിങ്ങത്തൂർ |
| 12 | മുഹമ്മദ് സൽമാൻ കെ സി | 8-I | പെരിങ്ങത്തൂർ |
| 13 | മിൻഹാ ഫാത്തിമ പീ | 8-I | പെരിങ്ങത്തൂർ |
| 14 | ഫാത്തിമ സജ നൗറീൻ | 8-F | പെരിങ്ങത്തൂർ |
| 15 | നാജിയ വീ പീ | 8-O | പെരിങ്ങത്തൂർ |
| 16 | മുഹമ്മദ് നിഹാൽ പീ | 8-M | പെരിങ്ങത്തൂർ |
| 17 | മുഹമ്മദ് സാഹിൽ | 8-O | പെരിങ്ങത്തൂർ |
| 18 | മിദ്ലാജ് അബ്ദുൽ അസീസ് | 8-O | പെരിങ്ങത്തൂർ |
| 19 | മുഹമ്മദ് റാസി റിയാസ് കേ എം | 8-F | പെരിങ്ങത്തൂർ |
| 20 | മുഹമ്മദ് സിനാൻ | 8-C | പെരിങ്ങത്തൂർ |
| 21 | നശ ശാമില ആർ | 8-C | പെരിങ്ങത്തൂർ |
| 22 | ദന നസ്വിൻ പീ | 8-F | പെരിങ്ങത്തൂർ |
| 23 | ഷാസ് മുഹമ്മദ് സിദ്ധിക്ക് | 8-F | പെരിങ്ങത്തൂർ |
| 24 | മുഹമ്മദ് ഫാദിൽ എം.പീ | 8-K | പെരിങ്ങത്തൂർ |
| 25 | നിസ്വാ എം.വീ | 8-N | പെരിങ്ങത്തൂർ |
| 26 | മുഹമ്മദ് ഷഹബാസ് വീ | 8-J | പെരിങ്ങത്തൂർ |
| 27 | മുഹമ്മദ് സയാൻ ബിസ്മില്ലാ മഹൽ | 8-I | പെരിങ്ങത്തൂർ |
| 28 | ഫാത്തിമത്തുൽ സിയാ എൻ എം | 8-O | പെരിങ്ങത്തൂർ |
| 29 | അയ്ഷത്തുൽ ലഹ്സ | 8-O | പെരിങ്ങത്തൂർ |
| 30 | ഫർഷാന് അബ്ദുല്ല ടീ കേ | 8-A | പെരിങ്ങത്തൂർ |
| 31 | മുഹമ്മദ് നിഹാൽ പീ കേ | 8-K | പെരിങ്ങത്തൂർ |
| 32 | ഷഹാന ഫാത്തിമ | 8-O | പെരിങ്ങത്തൂർ |
| 33 | ഹയാ ഫാത്തിമ എം | 8-K | പെരിങ്ങത്തൂർ |
| 34 | ഫാത്തിമ സഹ്റ ഏ കെ | 8-I | പെരിങ്ങത്തൂർ |
| 35 | ഫാത്തിമ റയാ എം കെ | 8-D | പെരിങ്ങത്തൂർ |
| 36 | ആദിൽ അൻവർ എം കെ | 8-M | പെരിങ്ങത്തൂർ |
| 37 | മിൻഹാ ഫാത്തിമ | 8-M | പെരിങ്ങത്തൂർ |
| 38 | ഹനിയ്യ റഷീദ് | 8-G | പെരിങ്ങത്തൂർ |
| 39 | മുഹ്സിൻ മുഹമ്മദ് പീ | 8-I | പെരിങ്ങത്തൂർ |
| 40 | സിദാൻ യാസിർ കെ എം | 8-E | പെരിങ്ങത്തൂർ |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ - 2022 - 25
| ക്രമ നമ്പർ | പേര് | ക്ലാസ്സ് & ഡിവിഷൻ | സ്ഥലം |
|---|---|---|---|
| 1 | തൻഹ സാദിഖ് | 8-J | പെരിങ്ങത്തൂർ |
| 2 | അബ്ദുല്ല ഷെസിന് ഇ | 8-G | പെരിങ്ങത്തൂർ |
| 3 | ജാഫിൻ അലി പീ | 8-L | പെരിങ്ങത്തൂർ |
| 4 | മുഹമ്മദ് പീ | 8-D | പെരിങ്ങത്തൂർ |
| 5 | ആയിഷ കേ എം | 8-B | പെരിങ്ങത്തൂർ |
| 6 | അബാൻ മുഹമ്മദ് | 8-C | പെരിങ്ങത്തൂർ |
| 7 | ലാമിയ ഫാത്തിമ ഫിർദൗസ് | 8-C | പെരിങ്ങത്തൂർ |
| 8 | നാഫിഹ് എൻ കേ | 8-K | പെരിങ്ങത്തൂർ |
| 9 | മുഹൈമിൻ ഷാൻ | 8-L | പെരിങ്ങത്തൂർ |
| 10 | നുസുഹ മെസ്വിൻ | 8-G | പെരിങ്ങത്തൂർ |
| 11 | മൻഹ ഫാത്തിമ | 8-A | പെരിങ്ങത്തൂർ |
| 12 | ഫാത്തിമ റിയ റയീസ് | 8-G | പെരിങ്ങത്തൂർ |
| 13 | ലിബ ബനൂൻ ദാവൂദ് | 8-C | പെരിങ്ങത്തൂർ |
| 14 | സയ്ദ് ഫാഹിം സഖ്ആഫി | 8-C | പെരിങ്ങത്തൂർ |
| 15 | സിയാദ ഫാത്തിമ | 8-E | പെരിങ്ങത്തൂർ |
| 16 | അംന മറിയം എം | 8-G | പെരിങ്ങത്തൂർ |
| 17 | മുഹമ്മദ് ഇഫാസ് സീ എച് | 8-G | പെരിങ്ങത്തൂർ |
| 18 | അസീം നിസാർ കേ കേ | 8-K | പെരിങ്ങത്തൂർ |
| 19 | നസ്മിൻ സീ എം | 8-S | പെരിങ്ങത്തൂർ |
| 20 | ഫാത്തിമ സിമിൻ കേ പീ | 8-E | പെരിങ്ങത്തൂർ |
| 21 | ഷിദ യാസർ അറഫാത് | 8-C | പെരിങ്ങത്തൂർ |
| 22 | ലിന ഫെബിൻ എം | 8-B | പെരിങ്ങത്തൂർ |
| 23 | മുഹമ്മദ് ശാമിർ കെ പീ | 8-B | പെരിങ്ങത്തൂർ |
| 24 | ഫാത്തിമ നിദ | 8-K | പെരിങ്ങത്തൂർ |
| 25 | മുഹമ്മദ് അഫ്ലഹ് | 8-K | പെരിങ്ങത്തൂർ |
| 26 | ഹായ് നൂർ | 8-B | പെരിങ്ങത്തൂർ |
| 27 | ഷദാ ഫാത്തിമ | 8-G | പെരിങ്ങത്തൂർ |
| 28 | സൽഹ മിന്നത് | 8-B | പെരിങ്ങത്തൂർ |
| 29 | ഫാത്തിമ ഷഹീമ ഷെറിൻ | 8-J | പെരിങ്ങത്തൂർ |
| 30 | നജീബ കെ | 8-C | പെരിങ്ങത്തൂർ |
| 31 | നജ ഫാത്തിമ സീ ഐ | 8-E | പെരിങ്ങത്തൂർ |
| 32 | ആലിയ സിയാ | 8-C | പെരിങ്ങത്തൂർ |
| 33 | മുഹമ്മദ് സൈൻ | 8-A | പെരിങ്ങത്തൂർ |
| 34 | മറിയം അബ്ദുൽ അസീസ് | 8-F | പെരിങ്ങത്തൂർ |
| 35 | മുഹമ്മദ് നിഹാൽ വീ കേ | 8-O | പെരിങ്ങത്തൂർ |
| 36 | മുഹമ്മദ് അഫ്ലഹ് | 8-R | പെരിങ്ങത്തൂർ |
| 37 | മുഹമ്മദ് പീ ടീ | 8-B | പെരിങ്ങത്തൂർ |
| 38 | മുഹമ്മദ് ഹാനിം | 8-C | പെരിങ്ങത്തൂർ |
| 39 | ഹയ അമൻ എം | 8-C | പെരിങ്ങത്തൂർ |
| 40 | ഖദീജ സൻഹ | 8-F | പെരിങ്ങത്തൂർ |