സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2024 പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ഒരു മരം നടുന്നു
2024 വായനാ ദിനാചരണത്തോടനുബന്ധിച്ച് ക്ലാസ് തിരിച്ചുള്ള സ്കൂൾ ലൈബ്രറി മത്സരം
ലിറ്റൽ  കൈറ്റ്സ്  അംഗങ്ങൾ  പരിതസ്ഥിതി ദിനത്തിൽ വൃക്ഷ തൈ വിതരണം ചെയ്യുന്നു
M.P ശ്രീ ഹൈബി ഈഡൻ എം പി ഫണ്ടിൽ നിന്നും സ്കൂളിന് നൽകിയ സ്കൂൾ ബസിന്റെ താക്കോൽ ദാനച്ചടങ്
2024-25 പരിസ്ഥിദി ആഘോഷത്തിൻെറ ഭാഗത്തിമായി Dr.Baby Usha Kiran (Rtd DDE) വൃക്ഷ തൈ നടുന്നു
എസ്.എസ്.എൽ.സി 2023-24 ഫുൾ A+ നേടിയ വിദ്യാർത്ഥികൾ.
യോഗാദിനാചരണ ഉൽഘാടനം  ശ്രീ ലോകനാഥ് ബെഹ്‌റ I PS നിവർവഹിച്ചു
കൊച്ചിൻ കോർപ്പറേഷൻ വാർഡ് കൗൺസിലർ ശ്രീമതി സുധാ ദിലീപ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്നു ഹെഡ്മിസ്ട്രസ് സിസ്റ്റർ മനീഷ പ്രിൻസിപ്പൽ സിസ്റ്റർ മാജി ലോക്കൽ മാനേജർ PTA പ്രസിഡന്റ് എന്നിവർ സമീപം