എസ്.എം.യു.പി.എസ് ഇരിങ്ങപ്പുറം
ദൃശ്യരൂപം
| എസ്.എം.യു.പി.എസ് ഇരിങ്ങപ്പുറം | |
|---|---|
| വിലാസം | |
ഇരിങ്ങപ്പുറം | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശൂര്‍ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| അവസാനം തിരുത്തിയത് | |
| 20-01-2017 | 24350 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1914 ല്‍ കൊച്ചി മഹാരാജാവിന്‍റെ ഷഷ്ഠിപൂര്‍ത്തി സ്മാരകമായി മഹാരാജാവ് കനിഞ്ഞ് നല്‍കിയതാണ് ഈ വിദ്യാലയം. ആ നിലയ്ക്കാണ് ഷഷ്ഠിപൂര്‍ത്തി മെമ്മോറിയല്‍ എന്ന പേരുതന്നെ വിദ്യാലയത്തിന് ലഭിക്കുന്നത്. മഹാരാജാവിന് നാടിനേയും നാടിന്റെ സംസ്കാരത്തേയും പരിചയപ്പെടുത്തിയ കൊഴുപ്പാമഠത്തില്‍ മാക്കുണ്ണി മാനേജര്‍ എന്ന മഹത് വ്യക്തിയാണ് അദ്ദേഹത്തിന്റെ തന്നെ സ്ഥലത്ത് ഇപ്പോള്‍ കാണുന്ന ഈ വിദ്യാലയം സ്ഥാപിച്ചത്.
തുടക്കത്തില്‍
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എസ്.പി.സി
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.