ജി.എൽ.പി.എസ്. പുത്തനങ്ങാടി

Schoolwiki സംരംഭത്തിൽ നിന്ന്
10:54, 26 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18640-1 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എൽ.പി.എസ്. പുത്തനങ്ങാടി
വിലാസം
PUTHANANGADI

GLPS PUTHANANGADI

PUTHANANGADI (POST) MALAPPURAM(DT)

PIN: 679321
,
PUTHANANGADI പി.ഒ.
,
679321
,
MALAPPURAM ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഇമെയിൽglpsputhanangadi@gmail.com
കോഡുകൾ
സ്കൂൾ കോഡ്18640 (സമേതം)
യുഡൈസ് കോഡ്32051500101
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലMALAPPURAM
വിദ്യാഭ്യാസ ജില്ല MALAPPURAM
ഉപജില്ല mankada
ഭരണസംവിധാനം
ലോകസഭാമണ്ഡലംMALAPPURAM
നിയമസഭാമണ്ഡലംMANKADA
താലൂക്ക്PERINTHALMANNA
ബ്ലോക്ക് പഞ്ചായത്ത്PERINTHALMANNA
തദ്ദേശസ്വയംഭരണസ്ഥാപനംANGADIPPURAM GRAMAPANJAYATH
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംGOVT
സ്കൂൾ വിഭാഗംL P
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംL P
മാദ്ധ്യമംMALAYALAM , ENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ81
പെൺകുട്ടികൾ96
ആകെ വിദ്യാർത്ഥികൾ177
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികFAREEDA.T
പി.ടി.എ. പ്രസിഡണ്ട്JAHFAR
എം.പി.ടി.എ. പ്രസിഡണ്ട്FOUSIYA
അവസാനം തിരുത്തിയത്
26-03-202418640-1


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണതാലൂക്കിലെ അങ്ങാടിപ്പുറം പഞ്ചായത്തിൽ പുത്തനങ്ങാടി പളളിപ്പടി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1954 ലാണ് സ്ഥാപിതമായത്. ആദ്യ കാലത്ത് പുത്തനങ്ങാടി മൂച്ചിക്കൽ പ്രദേശത്ത് ഒരു താൽക്കാലിക ഷെഡ്ഡിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന് ഇപ്പോൾ 55 സെന്റ് സ്ഥലവും അഞ്ച് കെട്ടിടങ്ങളുമുണ്ട്

ഭൗതികസൗകര്യങ്ങൾ

പതിമൂന്ന് ക്ലാസ്സ് മുറികളോട് കൂടിയ അഞ്ച് കെട്ടിടങ്ങൾ വിശാലമായ കമ്പ്യൂട്ടർ ലാബും സ്മാർട്ട് ക്ലാസ്സ് മുറിയം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ് ലറ്റുകളും അഡാപ്റ്റഡ് ടോയ് ലറ്റ് സൗകര്യം കുുടിവെളള വിതരണത്തിന് വിവിധ മാർഗങ്ങൾ ശിശു സൗഹൃദ ഹരിതാഭമായ വിദ്യാലയ കോമ്പൗണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

*സ്കൂൾ തല കലാ കായിക ശാസ്ത്ര മേളകൾ
*സ്കൂൾ വാർഷികാഘോഷം
*പഠന യാത്രകൾ
*ദിനാചരണങ്ങൾ
*നേർക്കാഴ്ച

ക്ലബുകൾ

വഴികാട്ടി

{{#multimaps:11.030078,76.052119|zoom=18}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._പുത്തനങ്ങാടി&oldid=2394693" എന്ന താളിൽനിന്ന് ശേഖരിച്ചത്