ജി.എൽ.പി.എസ്. പുത്തനങ്ങാടി/എന്റെ ഗ്രാമം
പുത്തനങ്ങാടി
മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ അങ്ങാടിപ്പുറം പഞ്ചായത്തിലാണ് പുത്തനങ്ങാടി ദേശം
ഭൂമിശാസ്ത്രം
ഗ്രാമത്തിൻ്റെ വടക്കേ അതിർത്തി ചെറുപുഴ എന്ന് പേരിട്ടിരിക്കുന്ന അരുവിയാൽ മൂടപ്പെട്ടിരിക്കുന്നു. തെക്ക് ഭാഗം കുന്നിൻ പ്രദേശങ്ങളാൽ നിറഞ്ഞതാണ്
പൊതുസ്ഥാപനങ്ങൾ
ശ്രദ്ധേയരായ വ്യക്തികൾ
s
ആരാധനാലയങ്ങൾ
- ശുഹദാ ജുമാ മസ്ജിദ്
- IPC EBENEZER CHURCH PUTHANANGADI
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- st Marys College , puthanangadi
- PTM UP school , puthanangadi