തളാപ്പ് ഗവ. മിക്സഡ്‌ യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
തളാപ്പ് ഗവ. മിക്സഡ്‌ യു പി സ്കൂൾ
വിലാസം
തളാപ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ നോർത്ത്
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-01-201713379talap




ചരിത്രം

==തറികളുടെയും തിറകളുടെയും നാടായ കണ്ണൂർ ജില്ലയുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന കണ്ണൂർ കോർപറേഷനിൽ തളാപ് ടെംപിൾ വാർഡിൽ (47 ) സ്‌ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ : തളാപ് മിക്സഡ് യു പി സ്കൂൾ .കണ്ണൂർ നഗരസഭയുടെ കീഴിൽ 1912 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ പേര് മുനിസിപ്പൽ എലിമെന്ററി സ്കൂൾ എന്നായിരുന്നു .തുടക്കത്തിൽ 1 മുതൽ 5 വരെ ക്‌ളാസ്സുകളാണ് ഉണ്ടായിരുന്നത് . 1958 ൽ യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു തളാപ് മിക്സഡ് യു പി സ്കൂൾ എന്നു നാമകരണം ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

=={{#multimaps:11.881347, 75.369324|width=800px|zoom=16}}