സെന്റ്.ജോൺസ്.വി.എച്ച്.എസ്സ്.എസ്സ്,ഉമ്മന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
15:56, 15 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amarhindi (സംവാദം | സംഭാവനകൾ)
സെന്റ്.ജോൺസ്.വി.എച്ച്.എസ്സ്.എസ്സ്,ഉമ്മന്നൂർ
വിലാസം
ഉമ്മന്നൂര്‍

KOLLAM ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലKOLLAM
വിദ്യാഭ്യാസ ജില്ല KOTTARAKKARA
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-01-2017Amarhindi




.

ചരിത്രം

ഏകദേശം 47 വര്‍ഷം പിന്നിദുന്ന ഈസകൂള്‍ 1957ല്‍ ശ്രീ ഐ വര്‍ഗീസ് സ്താപിചതാണു.വളരെയധികം പരിമിതികള്‍ ഉണ്ഡായിരുന്നിട്ടും അദ്ദേഹത്തിന്റ്റെ സാമുഹികമായ പ്രതിബദധത ആയിരുന്നു ഈ പ്രദേശത്ത് സ്കൂള്‍ സതാപിക്കുന്നതില്‍ മുന്നിട്ടുനിന്നിരുന്നത്.ആദ്യം അപ്പര്‍ പ്രയിമറിയും പിന്നിട് ഹൈസ്കൂളുമായും ഉയര്‍ത്തപെട്ടു. 1970 മുതല്‍ അദ്ദേഹത്തിന്റെ മകനായ ശ്രീ പി വി ജോണ്‍ ഈ സ്കൂളിന്റെ മാനേജറായി തീര്‍ന്നു. 1993-94 വര്‍ഷത്തില്‍ ഇത് തൊഴില്‍ അധിഷ്ടിത മേഖലയിലെ ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു.ധാരാളം ആളുകള്‍ക്ക് പരിമിതമായ സാഹചര്യങ്ങള്‍ക്ക് അകത്തുനിന്നുകൊണ്ടുതന്നെ ഇവിടെ വന്ന് വിദ്യാഭ്യാസം നടത്തുന്നതിനും ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ഉന്നതസ്താനീയരകുന്നതിനും സാധിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

hjghghsagdhsa

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==ആദ്യ കാല സ്താപകന്‍ ശ്രീ ഐ വര്‍ഗീസ് .

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

    ശ്രീ കോരുത്
   ശ്രീ എം ഒ ജോര്‍ജ്ജ്
   ശ്രീ സി കെ ജോര്‍ജ്ജ്
   ശ്രീ കെ ശ്രീധരന്‍ നായര്‍
   ശ്രീ എന്‍ പ്രഭാകരന്‍ നായര്‍
   ശ്രീ ഐ തങ്കപ്പന്‍ 
   ശ്രീമതി ലീലാബേബിയമ്മ
   ശ്രീ ഒ ബേബി
   ശ്രീമതി വി ജി അമ്മിണി
   ശ്രീമതി മറിയാമ്മ ജോര്‍ജ്ജ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി