ഉള്ളടക്കത്തിലേക്ക് പോവുക

വിദ്യാരംഗംകലാസാഹിത്യവേദി

Schoolwiki സംരംഭത്തിൽ നിന്ന്
13:26, 13 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44050 (സംവാദം | സംഭാവനകൾ) (തഗലക)

ജൂണ്‍ 19 ന് ആരംഭിച്ച വായനവാരത്തിന്റെ ഉദ്ഘാടനം ജയകുമാര്‍ സാര്‍ (കാ‍ഞ്ഞിരംകുളംകോേളജ്) നിര്‍വ്വഹിച്ചു. തുടര്‍ന്ന് നിരവധി പ്രോഗ്രാമുകള്‍ ആ ആഴ്ചയില്‍ സംഘടിപ്പിച്ചു.

 തോന്നയ്ക്കല്‍ ആശാന്‍ സ്മാരകത്തിലേക്ക് പഠനയാത്രനടത്തി.മലയാളഭാഷാവാരാചരണം കവി ശ്രീ രാജന്‍ പൊഴിയൂര്‍ ഉദ്ഘാടനം ചെയ്തു.കൈരളിവിജ്ഞാനപരീക്ഷ സുചിതമായിനടത്തി.

ഗുരുവന്ദനം വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ അധ്യാപകദിനത്തില്‍ സംഘടിപ്പിച്ച ഗുരുവന്ദം ഏറെ ശ്രദ്ധേയമായി. 40ഓളം പൂര്‍വ്വ അധ്യാപകരെ ആദരിച്ചു.വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചു.