വിദ്യാരംഗംകലാസാഹിത്യവേദി
ദൃശ്യരൂപം
<ഗവ.മോഡൽ,എച്ച് എസ് എസ് വെങ്ങാനൂർ ജൂൺ 19 ന് ആരംഭിച്ച വായനവാരത്തിന്റെ ഉദ്ഘാടനം ജയകുമാർ സാർ (കാഞ്ഞിരംകുളംകോേളജ്) നിർവ്വഹിച്ചു. തുടർന്ന് നിരവധി പ്രോഗ്രാമുകൾ ആ ആഴ്ചയിൽ സംഘടിപ്പിച്ചു.
തോന്നയ്ക്കൽ ആശാൻ സ്മാരകത്തിലേക്ക് പഠനയാത്രനടത്തി.മലയാളഭാഷാവാരാചരണം കവി ശ്രീ രാജൻ പൊഴിയൂർ ഉദ്ഘാടനം ചെയ്തു.കൈരളിവിജ്ഞാനപരീക്ഷ സുചിതമായിനടത്തി.
ഗുരുവന്ദനം വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ അധ്യാപകദിനത്തിൽ സംഘടിപ്പിച്ച ഗുരുവന്ദം ഏറെ ശ്രദ്ധേയമായി. 40ഓളം പൂർവ്വ അധ്യാപകരെ ആദരിച്ചു.വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.