ഗവ. എൽ പി സ്കൂൾ പുതിയവിള/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


മിന്നാമിന്നി_ഒന്നാം ക്ലാസ്സുകാരുടെ പത്ര പ്രകാശനം
ചാന്ദ്രദിനം കൊളാഷ്
ചാന്ദ്രദിനം കൊളാഷ്.
ഭാഷോത്സവവുമായി ബന്ധപെട്ടു കുട്ടികൾ തയ്യാറാക്കിയ പത്രം _മിന്നാമിന്നി
ഡയറി 100ദിവസം പൂർത്തിയാക്കിയ ഋഷികേശിന് അസ്സെംബ്ലിയിൽ സമ്മാനം നൽകുന്നു

ഒന്നാം ക്ലാസ്സുകാരുടേ ഭാഷാവിഷ്കാരങ്ങളുടെ ഭാഗമായി നടത്തിയ ഭാഷോത്സവവുമായി ബന്ധപ്പെട്ടു കുട്ടികൾ നാട്ടു വിശേഷക്കുറിപ്പുകൾ ചേർത്ത് തയ്യാറാക്കിയ മിന്നാമിന്നി എന്ന കുട്ടികളുടെ പത്രത്തിന്റെ പ്രകാശനം 11/12/2023 ൽ നടന്നു


ചാന്ദ്രദിനം ചാന്ദ്രദിനവുമായി ബന്ധപ്പെട്ടു വിവിധങ്ങളായ പരിപാടികൾ സ്കൂളിൽ വെച്ച് നടത്തി. ദിന വിവരണം ,ക്വിസ്,മാഗസിൻ നിർമാണം ,കൊളാഷ് പ്രദർശനം ,കുട്ടികൾ നിർമിച്ച റോക്കറ്റ് പ്രദര്ശനം എന്നിവ എടുത്തു പറയേണ്ടവയാണ് .

quiz-1 st prize

ജലജീവൻ മിഷൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു വിവിധ പരിപാടികൾ സ്കൂളിൽ നടത്തുകയുണ്ടായി. മാഗസിൻ  നിർമാണത്തിന് മൂന്നാം സ്ഥാനവും പോസ്റ്റർ രചനയിൽ രണ്ടാം സ്ഥാനവും ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനവും കുട്ടികൾ  നേടി.

നവകേരള സദസ്സുമായി ബന്ധപ്പെട്ടു നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ശന്തനു.എം

ക്രിസ്മസ് ആഘോഷം

ജലജീവൻ മിഷൻ :മാഗസിൻ മൂന്നാം സ്ഥാനം
ജലജീവൻ മിഷൻ :മാഗസിൻ മൂന്നാം സ്ഥാനം  

വളരെ വിപുലമായ ക്രിസ്മസ് ആഘോഷം ആണ് ഇത്തവണ smc യുടെയും രക്ഷാകർത്താക്കളുടെയും സഹകരണത്തോടെ സ്കൂളിൽ നടത്തിയത് .കുട്ടികൾക്ക് കേക്ക് വിതരണവും ,ഉച്ചക്ക് വെജിറ്റൽ ബിരിയാണി ,കരോൾ സംഘം ,പുൽക്കൂട് ഒരുക്കൽ എന്നിവയും നടത്തി .