എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/അംഗീകാരങ്ങൾ/2023-24
2022-23 വരെ | 2023-24 | 2024-25 |
2023-24 വർഷത്തെ അംഗീകാരങ്ങൾ
സംസ്ഥാന അധ്യാപക അവാർഡ് - പ്രഭാവതി ടീച്ചർക്ക്


എം.പി അബ്ദുള്ള സ്മാരക ക്വിസ് മത്സരം രണ്ടാം സ്ഥാനം

വായന വാരാഘോഷം ഏറ്റവും മികച്ച പ്രവർത്തനത്തിന്- കൊണ്ടോട്ടി സബ്ജില്ലയിൽ നിന്നും ജില്ലയിലേക്ക്

മാതൃഭൂമി സീഡ് - ഫൈവ് സ്റ്റാർ മത്സരം


കൊണ്ടോട്ടി ഉപജില്ലാ - ന്യൂമാത്സ് പരീക്ഷയിൽ ഉന്നതി വിജയം കരസ്ഥമാക്കി ജില്ലയിലേക്ക്

മലയാള മനോരമ നല്ലപാഠം - ഏഷ്യൻ ഗെയിംസ് ആൽബം മത്സരം ജില്ലാതലത്തിൽ വിജയിച്ച് ക്യാഷ് അവാർഡ് സ്വന്തമാക്കി

കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് - തളിർ സ്കോളഷിപ്പ് പരീക്ഷയിൽ - ജില്ലാതല വിജയി

കൊണ്ടോട്ടി സബ്ജില്ലാ കായികമേളയിൽ - എൽ.പി കീഡ്ഡീസ് വിഭാഗം 50, 100 മീറ്ററുകളിൽ മൂന്നാം സ്ഥാനം


കൊണ്ടോട്ടി സബ്ജില്ലാ - രാമായണം ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം


ഫാത്തിമ നിഹ് ല - മലയാള മനോരമ നല്ലപാഠം ജില്ലാതല വിജയി


മാതൃഭൂമി സീഡ്- ഗ്രോ-ഗ്രീൻ പദ്ധതി രചനാമത്സരത്തിൽ ജില്ലയിൽ മൂന്നാം സ്ഥാനം
