വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/ലിറ്റിൽകൈറ്റ്സ്/2023-2026

Schoolwiki സംരംഭത്തിൽ നിന്ന്
09:02, 17 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41068 Rackini Josphine (സംവാദം | സംഭാവനകൾ) ('==ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്== <center><gallery> പ്രമാണം:41068 RJ.png||'''സിസ്റ്റർ.രാക്കിനി ജോസ്‌ഫിൻ എ''' പ്രമാണം:41068 SMM.png||'''സുമ.എം''' </gallery></center> =='''ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ 2023-26 ബാച്ച്-1 '''== <galler...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്

ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ 2023-26 ബാച്ച്-1

ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ 2023-26 BATCH 2

പ്രീലിമിനറി ക്യാമ്പ് 21 ജൂലൈ 2023

ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി പ്രിലിമിനറി ക്യാമ്പ് ജൂലൈ 21 22 തീയതികളിൽ ആയി വിമലഹൃദയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികൾക്കായുള്ള പ്രിമിനറി ക്യാമ്പ് നടന്നു. മാസ്റ്റർ ട്രെയിനർ ശ്രീ സോമശേഖരൻ സാർ സിസ്റ്റർ ഫ്രാൻസിനെ മേരി എന്നിവർ ചേർന്ന് ആദ്യദിനം ബാച്ചിന്റെ ഉദ്ഘാടനം നിർവഹിച്ചു. അതിനുശേഷം മാസ്റ്റർ ട്രെയിനർ ക്ലാസുകൾ ആരംഭിച്ചു. റോബോട്ടിക്സ്, ഇ കൊമേഴ്സ്, എ ഐ, ജി.പി.എസ്,വി ആർ എന്നീ വിവിധ ഗ്രൂപ്പുകളിലായി കുട്ടികളെ തിരിച്ചു.  സാർ 8 ടാസ്കുകൾ കുട്ടികൾക്ക് നൽകി. ഇന്ന് നമുക്ക് ഉപകാരപ്രദമായ ആപ്പുകളെ പറ്റി എഴുതാനായിരുന്നു ആദ്യത്തെ ടാസ്ക്. സ്ക്രീനിൽ കാണുന്ന ചിത്രം ഏതാണെന്ന് തിരിച്ചറിയുക കുട്ടികൾ തമ്മിലുള്ള ക്വിസ് മത്സരം സ്ക്രാച്ച്, ആനിമേഷൻ എന്നീ ടാസ്കുകളും ഉണ്ടായിരുന്നു.  അത് കളിക്കുന്നതിന് അവസരം നൽകുകയും ചെയ്തു. ആനിമേഷൻ  ചെയ്യുന്നതിനായി ഓപ്പൺ ടൂൾസ് എന്ന സോഫ്റ്റ്‌വെയർ കുട്ടികൾക്ക് പരിചയപ്പെടുത്തി. ക്യാമ്പിൽ നടന്ന പ്രവർത്തനങ്ങൾ നിന്നും 136 സ്കോളുകളോട് കൂടി അന്നമരിയ സേവിയർ നയിക്കുന്ന ഈ കൊമേഴ്സ് എന്ന  ഗ്രൂപ്പ് ഒന്നാം സ്ഥാനവും നിരഞ്ജനാ ബോസ് നയിക്കുന്ന റോബോട്ടിക്സ് എന്ന ഗ്രൂപ്പ് 100 സ്കൂളുകളോടെ രണ്ടാം സ്ഥാനവും, അഞ്ചു നയിക്കുന്ന വി ആർ എന്ന ഗ്രൂപ്പ് 96 സ്കോറുകളോടെമൂന്നാം സ്ഥാനവും, ഹാജറ നയിക്കുന്ന ജിപിഎസ് എന്ന ഗ്രൂപ്പ് 77 സ്കൂളുകളോടെ നാലാം സ്ഥാനവും, മിസ്രിയ നയിക്കുന്ന എ ഐ എന്ന ഗ്രൂപ്പ് 76 സ്കൂളുകളോട് കൂടി അഞ്ചാം സ്ഥാനവും കരസ്ഥമാക്കി എല്ലാ കുട്ടികൾക്കും വളരെ ഉപകാരപ്രദമായിരുന്നു ക്ലാസ്സ്. ക്ലാസ്സ് നയിച്ച സോമശേഖരൻ സാറിന് നന്ദി അർപ്പിക്കുകയും ക്ലാസുകൾ വിലയിരുത്തുകയും ചെയ്തു.

ക്യാമ്പ് വാർത്ത കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക