ഗവ. യു പി എസ് ഈഞ്ചയ്ക്കൽ/അക്ഷരവൃക്ഷം/kokkarakko

Schoolwiki സംരംഭത്തിൽ നിന്ന്
12:05, 28 ഒക്ടോബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DivyaRS (സംവാദം | സംഭാവനകൾ) (DivyaRS എന്ന ഉപയോക്താവ് ഗവ. യു പി എസ് ഈഞ്ചക്കൽ/അക്ഷരവൃക്ഷം/kokkarakko എന്ന താൾ ഗവ. യു പി എസ് ഈഞ്ചയ്ക്കൽ/അക്ഷരവൃക്ഷം/kokkarakko എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊക്കരക്കോഴി

കൊക്കര കൊക്കര മിന്നുക്കോഴി
കൊക്കി കൊക്കി കൂട്ടിൽ കേറി
കൊക്കി കൊക്കി മുട്ടയിട്ടു
കൊക്കര കൊക്കര മിന്നുക്കോഴി
കൊക്കി കൊക്കി മുട്ട വിരിച്ചു
കൊക്കര കൊക്കര മിന്നുക്കോഴി
കൊള്ളാം കൊള്ളാം പത്തു കിയ്യോം
കിയ്യോം കിയ്യോം കിയ്യോം കിയ്യോം

ഉമറുൽ ഫറൂഖ് എസ്
2A ജി.യു.പി.സ്കൂൾ ഈഞ്ചയ്ക്കൽ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 10/ 2023 >> രചനാവിഭാഗം - കവിത