ഗവ. യു പി എസ് ഈഞ്ചയ്ക്കൽ/അക്ഷരവൃക്ഷം/kokkarakko

Schoolwiki സംരംഭത്തിൽ നിന്ന്
കൊക്കരക്കോഴി

കൊക്കര കൊക്കര മിന്നുക്കോഴി
കൊക്കി കൊക്കി കൂട്ടിൽ കേറി
കൊക്കി കൊക്കി മുട്ടയിട്ടു
കൊക്കര കൊക്കര മിന്നുക്കോഴി
കൊക്കി കൊക്കി മുട്ട വിരിച്ചു
കൊക്കര കൊക്കര മിന്നുക്കോഴി
കൊള്ളാം കൊള്ളാം പത്തു കിയ്യോം
കിയ്യോം കിയ്യോം കിയ്യോം കിയ്യോം

ഉമറുൽ ഫറൂഖ് എസ്
2A ജി.യു.പി.സ്കൂൾ ഈഞ്ചയ്ക്കൽ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 10/ 2023 >> രചനാവിഭാഗം - കവിത