ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/സ്പോർട്സ് ക്ലബ്ബ്
പാലോട് ഉപജില്ലാ കായികമേള
പാലോട് ഉപജില്ലാ കായികമേള സബ് ജൂനിയർ പെൺകുട്ടികളുടെ കബഡി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മിതൃമ്മല ഗേൾസ് HSS ടീം.
പാലോട് ഉപജില്ലാ കായികമേള ജൂനിയർ പെൺകുട്ടികളുടെ കബഡി മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ മിതൃമ്മല ഗേൾസ് HSS ടീം.
പാലോട് ഉപജില്ലാ കായികമേള ജൂനിയർ പെൺകുട്ടികളുടെ ഹാൻഡ്ബോൾ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ മിതൃമ്മല ഗേൾസ് HSS ടീം.
അന്താരാഷ്ട്ര യോഗ ദിനം
ജൂൺ 21ന് അന്താരാഷ്ട്ര യോഗ ദിനം പ്രമാണിച്ച് സ്കൂൾ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലെ യോഗ ടീം സംഗീതത്തിന്റെ പശ്ചാത്തലത്തിൽ യോഗ പ്രകടനം നടത്തുകയുണ്ടായി. കായികാധ്യാപകനായ ശ്രീ വിനോദ് സാറിന്റെ നേതൃത്വത്തിലാണ് പരിപാടികൾ അരങ്ങേറിയത് എല്ലാ കുട്ടികളിലും ആവേശവും താൽപര്യവും ജനിപ്പിച്ച ഒരു പരിപാടിയായിരുന്നു ഇത്.