മാതാ എച്ച് എസ് മണ്ണംപേട്ട/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:56, 18 സെപ്റ്റംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathahsmannampetta (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


മാതാ എച്ച് എസ് ന്റെ കലാപാരമ്പര്യത്തിന് ഒരു പൊൻ തൂവൽ കൂടി.. ദേവ് ലാഗ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോ. നിധീഷ് ഗോപി സംവിധാനം ചെയ്ത "പ്രതികൃതി" എന്ന പ്രഥമ സംസ്കൃത വാണിജ്യ സിനിമയിൽ മാത എച്ച് എസ് ന്റെ സംസ്കൃത നാടക സംഘത്തിൻ്റെ നിറസാന്നിധ്യം ശ്രദ്ധേയമാകുന്നു. സിനിമയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സംസ്കൃതാധ്യാപകൻ പ്രസാദ് മാസ്റ്ററും,നായികയായി അഭിനയിച്ച നമ്മുടെ പൂർവ്വവിദ്യാർത്ഥി ചിന്മയി രവിയും നമ്മുടെ സിനിമാ പ്രവർത്തനങ്ങൾക്ക് ഒരു മുതൽകൂട്ടാണ് ,ഇവിടുത്തെ വിദ്യാർത്ഥികളായിരുന്ന മഹിത് പി എം ,മോഹിത് പി എം എന്നിവരും സിനിമയിൽ വളരെ ശ്രദ്ധിക്കപ്പെട്ടു.

മാതാ സ്ക്കൂളിലെ ഐടി ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ ഹരിതകം എന്ന സിഡി പ്രദർശനം ചെയ്തു. റെയ്സൽ പോൾ ടീച്ചർ തിരകഥയെഴുതി, സംവിധായകൻ ജോസഫ് വട്ടോലി സംവിധാനം ചെയ്ത 'കൂട്ടൂവെളിച്ചം' ടെലിഫിലിം കേരളചലച്ചിത്രോത്സവത്തിൽ തിളങ്ങി. ചാർളി ചാപ്ളിന്റെ "മോഡേൺടെെംസ്" എന്ന വീഡിയോ പ്രദർശിപ്പിച്ചു. ക്ളാസ്സുകിൽ "ബഷീർ ദി മാൻ" ഡോക്യൂമെന്ററി പ്രദർശിപ്പിച്ചു.

ഹരിതകം- ഐടി ക്ളബ്ബിന്റെ ടെലിഫിലിം
ഹരിതകം- ഐടി ക്ളബ്ബിന്റെ ടെലിഫിലിം