ആനാട് ഗവ.എൽ.പി.എസ് പാഠ്യേതര പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:39, 27 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42564anad (സംവാദം | സംഭാവനകൾ)

SCERT  യുടെ നേതൃത്വത്തിൽ ഹെൽത്തി കിഡ്സ്  ന്റെ ഭാഗമായി സമഗ്ര ആരോഗ്യ കായിക വികസന പദ്ധതി സ്കൂളിൽ നടപ്പിലാക്കി വരുന്നു .പദ്ധതിയുടെ ഭാഗമായി സ്കൂളിലെ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികൾക്കും വിവിധ തരം കായിക പ്രവർത്തങ്ങൾ നൽകിവരുന്നു.സ്‌കേറ്റിങ്,വെൽനെസ് ഡാൻസ്,ചെസ്സ്,സൈക്ലിംഗ് ,റിങ് ബോൾ ,പല തരം നടത്തം ,shuttle ,carroms ,hoops ഡാൻസ് ,treasure hunt,പലതരം ചാട്ടങ്ങൾ ,സ്കിപ്പിംഗ് ,കരാട്ടെഎന്നിവ   സ്കൂളിലെ അധ്യാപകർ തന്നെ പരിശീലിപ്പിക്കുന്നു.

പഞ്ചായത്ത് തല തായ്ക്കൊണ്ടോ പരിശീലനം ആരംഭിച്ചു