ലാബ് സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:23, 31 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
ഇതൊരു അനാഥതാളാണ്. ഇതിൽച്ചേർത്തിരിക്കുന്ന വിവരങ്ങൾ ഏത് വിദ്യാലത്തിന്റേതെന്ന് വ്യക്തമല്ല.
ഏതെങ്കിലുമൊരു സ്കൂൾതാളിന്റെ ഉപതാളായിട്ടല്ല ഇത് സൃഷ്ടിച്ചിരിക്കുന്നത്. സ്വതന്ത്രതാളായി നിലനിൽക്കാനുള്ള ശ്രദ്ധേയതയുമില്ല.
ഇത് മായ്ക്കപ്പെടാനുള്ള സാദ്ധ്യതയുണ്ട്.
ഉപതാൾ‍‍ സൃഷ്ടിക്കുന്നതെങ്ങനെയെന്ന് ഇവിടെയുണ്ട്.
ഈ താളിനെ ബന്ധപ്പെട്ട സ്കൂൾതാളിന്റെ ഉപതാളായി തലക്കെട്ട് മാറ്റിയശേഷം {{Orphan}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടുക.

ഐ.ടി ലാബ്

     ഓരോ വിഭാഗങ്ങൾ‍ക്കും പ്രത്യേകമായി ഐ.ടി റൂമുകൾ സജ്ജീകരിച്ചിട്ടുണ്ട് (3). കൂടാതെ ഹൈസ്ക്കൂൾ വിഭാഗങ്ങൾ‍ക്കായുള്ള ഐ.ടി റൂമി‍ A/C സേവനം ലഭ്യമാക്കിയിട്ടുണ്ട്.  
   

സയൻസ് ലാബ്

   വിദ്യാർ‍ത്ഥികൾ‍ക്ക് ശാസ്ത്ര പരമായ വിഷയങ്ങളിൽ പ്രായോഗിക അറിവുകൂടി  നൽകാൻ  തക്കത്തിലുള്ള സയൻസ് ലാബ്. സയൻസ് വിഷയങ്ങൾക്കുപരി ഗണിതം, സോഷ്യൽ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട വിവിധ ഉപകരണങ്ങളും മോഡലുകളും വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുണ്ട് .വിദ്യാർത്ഥികൾക്ക് അവരുടെ പാഠപുസ്തകങ്ങളിൽ നൽകിയിരിക്കുന്ന പരീക്ഷണങ്ങൾ ലാബിൽ ചെയ്തു പരീക്ഷിക്കാനുള്ള അവസരം അദ്യാപകർ കാഴ്ച്ച വെക്കുന്നു . ഇതിനായി പ്രത്യേക മുറിയും സജ്ജീകരിച്ചിട്ടുണ്ട്.
"https://schoolwiki.in/index.php?title=ലാബ്_സൗകര്യങ്ങൾ&oldid=1828358" എന്ന താളിൽനിന്ന് ശേഖരിച്ചത്