ഗവ .യു.പി.എസ് .ചിറയിൻകീഴ്/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
![](/images/thumb/5/53/Sabareesh_HP.jpg/300px-Sabareesh_HP.jpg)
എ സി ഹൈടെക്ക് ക്ലാസ്സ് റൂം ഉദ്ഘാടനം ടി വി വാർത്തകൾ
![](/images/thumb/7/76/Sreelekshmi_AS.jpg/300px-Sreelekshmi_AS.jpg)
2020-21 വർഷത്തെ എൽ എസ്സ് എസ്സ് പരീക്ഷയിൽ ശ്രീലക്ഷ്മി ,മയൂഖ എന്നിവർ വിജയികളായി....യു എസ്സ് എസ്സ് പരീക്ഷയിൽ ശബരീഷ് വിജയിച്ചു
തിരു,ജില്ല സമ്പൂർണ്ണ ക്ളാസ്സ് റൂഃ ലൈബ്രറി പ്രഖ്യാപനം,പുത്തരിക്കണ്ടത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു,ആറ്റിങ്ങൽ ഉപജില്ലയിൽ ഏറ്റവും കൂടുതൽ പുസ്തകം ശേഖരിച്ച യു പി സ്കൂളിനുള്ള പുരസ്കാരം ഗവ.യുപി സ്കൂൾ ചിറയിൻകീഴിന് ബഹു. വിദ്യാഭ്യാസ മന്ത്രി നൽകുി.
പൊതുവിദ്യാഭ്യാസവകുപ്പ് പ്രസിദ്ധീകരിച്ച അക്ഷരവൃക്ഷം കവിസാസമാഹാരത്തിൽ നമ്മുടെ സ്കൂളിലെ നാല് കുട്ടികളുടെ കവിതകൾ വന്നു..അഭിമാനം,,,,അഭിനന്ദനം....
ചിറയിൻകീഴ് ഗവ,യു പി സ്കൂളിന്റെ വികസനത്തിന് വേണ്ടി തന്റെ പ്രാദേശികവികസനഫണ്ടിൽ നിന്നും 15 ലക്ഷം രൂപ അനുവദിച്ച ഡെപ്യൂട്ടി സ്പീക്കർ ശ്രീ വി ശശിയ്ക്ക് അഭിനന്ദനങ്ങൾ
![](/images/thumb/4/4c/HIGH_TECH.jpeg/300px-HIGH_TECH.jpeg)
![](/images/thumb/a/a1/MAYOOKHA_.jpg/300px-MAYOOKHA_.jpg)
![](/images/thumb/b/b9/DEVANANDA.jpg/300px-DEVANANDA.jpg)
![](/images/thumb/e/ee/ADHARSH_P.jpg/300px-ADHARSH_P.jpg)
![](/images/thumb/3/31/ADITHYAN_R_ANIL.jpg/300px-ADITHYAN_R_ANIL.jpg)
,ഈ തുക കൊണ്ട് മൂന്ന് ക്ളാസ്സ് റൂം ഹൈടെക്ക് ആക്കുകയും,അഞ്ച് ക്ളാസ്സ്റൂമുകളുള്ള പഴയ കെട്ടിടം നവീകരിക്കുകയും,,ബോയ്സ് ടോയ്ലറ്റ് പുനർനിർമ്മിക്കുകയും ,സ്റ്റേജിന് മേൽക്കൂര ഇടുകയും ചെയ്തു,