കടമ്പഴിപ്പുറം എച്ച് എസ്, കടമ്പഴിപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
15:01, 22 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20038 (സംവാദം | സംഭാവനകൾ)
കടമ്പഴിപ്പുറം എച്ച് എസ്, കടമ്പഴിപ്പുറം
വിലാസം
കടമ്പഴിപ്പുറം

പാലക്കാട് ജില്ല
സ്ഥാപിതം16 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാര്‍ക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-12-201620038



= ചരിത്രം == കടമ്പകൾ കൊണ്ട് നിർമിച്ച അഴികൾ ഈ ഗ്രാമത്തിന്റെ അതിർത്തിയിൽ ഉണ്ടായിരുന്നുവെന്നും അതുകടംന്ന് വന്നാൽ ഈ ഗ്രാമത്തിൽ എത്താം എന്ന് മായിരുന്നു വിശ്വാസം . കടമ്പഴിപ്പുറം ഹൈസ്കൂൾ 70 വര്ഷം മുൻപ് സ്ഥാപിക്കപ്പെട്ടു .അന്ന് ഈ പ്രദേശത്തു 25 കിലോമീറ്ററിനുള്ളിൽ വേറെ വിദ്യാലയങ്ങൾ ഉണ്ടായിരുന്നില്ല . അതുകൊണ്ടുതന്നെ ഈ പ്രദേശത്തുള്ള എല്ലാ വിഭാഗം ജനങ്ങളുടെയും ഏക ആശ്രയം ഈ വിദ്യാലയ മായിരുന്നു . അതുകൊണ്ടുതന്നെ എന്ന് ലോകത്തെമ്പാടും കടമ്പഴിപ്പുറം ഹൈസ്കൂളിൽ പഠിച്ച വിദ്യാർത്ഥികൾ പല മേഘലകളിലായി സേവനം അനുഷ്ഠിക്കുന്നതായി കാണാം

ഭൗതികസൗകര്യങ്ങള്‍

യു.പി വിഭാഗത്തില്‍ 7 ഡിവിഷനും ഹൈസ്കൂള്‍ വിഭാഗത്തില്‍ 21 ഡിവിഷനും ഉ​ണ്ട്. വിശാലമായ അടുക്കള വലിയ ഗ്രൗണ്ട് ധാരാളം തണൽ മരങ്ങൾ എന്നിവ ഈ വിദ്യാലയത്തിന്റെ പ്രത്യേകതള് ആണ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എന്‍.സി.സി.
  • ജൂനിയര്‍ റെഡ്ക്രോസ്സ്.

ജൂനിയര്‍ റെഡ്ക്രോസ്സിന്റെ രണ്ട് യൂനിറ്റുകളിലായി 34 കുട്ടികള്‍ ഇതില്‍ അംഗങ്ങളായുണ്ട്.

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

സബ് ജില്ലാ-ജില്ലാ തല മത്സരങ്ങളില്‍ ഒട്ടേറെ സമ്മാനങ്ങള്‍ നേടി ജില്ലയിലെ തന്നെ ശ്രദ്ധേയമായ ഒരു സാഹിത്യ വേദി സ്കൂളിലുണ്ട്.

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

ഗണിത മേളയിൽ കഴിഞ്ഞ കുറെ വർഷങ്ങളായി സംസ്ഥാന തലത്തിൽ പങ്കെടുത്തുവരുന്നു . സയൻസ് ക്ലബ് ,IT ക്ലബ് സോഷ്യൽക്ലബ്‌ ,തുടങ്ങിയ ക്ലബ്ബ് ഉണ്ട്

== മാനേജ്മെന്റ് == SRI GOPINATHAN CHUNDEKKAD IS THE MANGER NOW ശ്രീ എ പി ബഷീർ ഇപ്പോൾ ഈ വിദ്യാലയത്തിലെ പി ടി എ പ്രസിഡന്റ് ആയി പ്രവർത്തിച്ചു വരുന്നു

ഈ വിദ്യാലയത്തിന്റെ പി.ടി. എ പ്രസിഡന്റ് ആയി  സേവനം ചെയ്തു വരുന്നു

കട്ടികൂട്ടിയ എഴുത്ത്== മുന്‍ സാരഥികള്‍ == .നാഷണൽ അവാർഡ് വിന്നർ ആയ ശ്രീ സി.എസ് ഗുപ്തൻ ,രാമകൃഷ്ണ ഗുപ്തൻ നമ്പൂതിരി മാസ്റ്റർ ,ഭാസ്കരൻ നായർ മാസ്റ്റർ , രാധാകൃഷ്‌ണൻ മാസ്റ്റർ , മാലതി ടീച്ചർ ,സഹദേവൻ മാസ്റ്റർ ,ശോഭന ടീച്ചർ ,ചന്ദ്രലീല ടീച്ചർ എന്നിവർ ചില പ്രഗൽപരായ ചില അധ്യാപകരാണ്

==സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍== 1. SRI. C S GUPTHAN ,SRI RAMAKRISHNA GUPTHAN SRI.NAMBOODIRIMASTER, BASKARAN NAIR MASTER, P A RADHAKRISHNAN ,MALTHY TEACHER ,PARUKUTTY TEACHER, MUKUDAN MASTER,RAJALKSHMI TEACHER,SOBHANA TEACHER,SAHADEVAN MASTER, CHANDRALEELA TEACHER ചെരിച്ചുള്ള എഴുത്ത്

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == 1.

പ്രമാണം:OLD STUDENTS
FULL MARK IN PLUS TWO

ARYA C N WHO SCORED 1200 MARK IN PLUS TWO IS A FOMER STUDENT OF Tകട്ടികൂട്ടിയ എഴുത്ത്HIS SCHOOL നാഷണൽ ഡിഫെൻസ് അക്കാഡമിയിൽ അസിസ്റ്റന്റ് കമ്മാൻഡൻറ് ആയി പ്രവർത്തിക്കുന്ന സിദ്ധാർഥ് രവീന്ദ്രൻ , അൽശിഫ ഹോസ്പിറ്റലിൽ ഡോക്ടർ ആയ ശശികുമാർ ആര്യ നെറ്റി ലെ പ്രിൻസിപ്പൽ ആയ ശ്രീ സുബ്രഹ്മണ്യൻ ,ഐഐടി പ്രൊഫസർ അശോകൻ തുടങ്ങിയവർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളിൽ ചിലരാണ് .

വഴികാട്ടി