സെന്റ് മൈക്കിൾസ് എച്ച്.എസ്സ്.എസ്സ്.കുടവെച്ചൂർ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
12:08, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 4500145001 (സംവാദം | സംഭാവനകൾ) ('ലഘുചിത്രം സെന്റ് മൈക്കിൾസ് എ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സെന്റ് മൈക്കിൾസ് എച്ച്.എസ്സ്.എസ്സ്.കുടവെച്ചൂർ ലൈബ്രറിയിൽ ഏകദേശം 15000 ഓളം പുസ്തകങ്ങൾ നിലവിൽ ഉണ്ട്. ഇംഗ്ലീഷ് , മലയാളം , ഹിന്ദി തുടങ്ങിയ പുസ്തകങ്ങൾ ആണ് പ്രധാനമായും ഉള്ളത്. ഇതിൽ കഥ , കവിത , നോവൽ ,  യാത്രാ വിവരണങ്ങൾ, ആർട്ടിക്കിൾസ് തുടങ്ങിയവ ഉൾപ്പെടുന്നു . ലോക പ്രസിദ്ധമായ dewey decimal system വച്ചാണ് ക്രെമീകരിച്ചിരിക്കുന്നത്. കുട്ടികളുടെ വായന അഭിരുചി വളർത്താനും അതുപോലെ തന്നെ സാഹിത്യപരമായ കഴിവുകൾ കൂടുതൽ മികവോടെ മുന്നോട്ടു കൊണ്ടുപോവാനും ഈ ലൈബ്രറിക്ക് ഏറിയ  പങ്കുണ്ട്. പഠന മികവ് പുലർത്താൻ സഹായിക്കുന്ന റഫറൻസ് പുസ്തകങ്ങളും കുട്ടികൾ പ്രേയോജനപ്പെടുത്തുന്നു .