സെന്റ്. ജോസഫ്‍സ് എച്ച്.എസ്.എസ്. അഞ്ചുതെങ്ങ്/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |

Hello English, സുരീലി ഹിന്ദി, എന്നിവയുടെ പഞ്ചായത്ത് തല ഉദ്ഘാടനത്തിന് ഞങ്ങളുടെ സ്കൂൾ വേദിയായി.വീടൊരു വിദ്യാലയത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനവും ഞങ്ങളുടെ സ്കൂളിലെ വിദ്യാർത്ഥിയുടെ വീട്ടിലായിരുന്നു.NCC, JRC, LK എന്നീ ക്ലബ്ബുകൾക്ക് പുറമേ SPC സ്കൗട് & ഗൈഡ്സ്, ബാൻഡ് ട്രൂപ്പ് എന്നിവയും ആരംഭിച്ചിട്ടുണ്ട്.


