സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


2020- 2021 ലെ നേട്ടങ്ങൾ

  • അക്ഷരവൃക്ഷം പദ്ധതിയിൽ നിന്നും SCERT തെരഞ്ഞെടുത്ത് പ്രസിദ്ധീകരിച്ച സൃഷ്ടികളിൽ നമ്മുടെ സ്കൂളിലെ 3 കുട്ടികളുടെ രചനകൾ ഉൾപ്പെട്ടിട്ടുണ്ട്. (ഒന്നാം വാല്യം)
  • Positive Commune Students Forum സംസ്ഥാനതല പ്രസംഗ മത്സരം - Ist Prize
  • വിശുദ്ധ അൽഫോൻസാ അഖില കേരള പ്രസംഗ മത്സരം -1st, 2nd & 3rd Prize
  • സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് BRC യുടെ ആഭിമുഖ്യത്തിൽ നടത്തിയ ഉപജില്ലാതല online Quiz മത്സരം - അമലു സോബി - 1st Prize
  • 13-ാമത് അഖില കേരള ചാവറ പ്രസംഗ മത്സരം - 1st Prize

2019 - 2020 ലെ നേട്ടങ്ങൾ

  • 15 കുട്ടികൾക്ക് L.S.S സ്കോളർഷിപ്പ് (2018- 19)
  • KPSTA ഈരാറ്റുപേട്ട ഉപജില്ലാതല സ്വദേശ് മെഗാ ക്വിസ് 1-ാം സ്ഥാനം.
  • അഖിലകേരള ചാവറ പ്രസംഗ മത്സരം - ഒന്നാം സ്ഥാനം.
  • ഈരാറ്റുപേട്ട ഉപജില്ലാ പ്രവർത്തി പരിചയമേളയിലും ഗണിതശാസ്ത്രമേളയിലും ഓവറോൾ 1-ാം സ്ഥാനം.
  • സാമുഹ്യശാസ്ത്ര മേള - ഫസ്റ്റ് റണ്ണർ അപ്പ്
  • ശാസ്ത്രമേള - സെക്കൻഡ് റണ്ണർഅപ്പ്
  • തുടർച്ചയായി 6-ാം തവണയും മെഗാ ഓവറോൾ .
  • ഈരാറ്റുപേട്ട ഉപജില്ലാ സ്കൂൾ കലോത്സവം - 65 / 65 പോയിന്റോടെ ഓവറോൾ ഒന്നാം സ്ഥാനം.
  • പഞ്ചായത്ത്തല മികച്ച സ്കൂൾ പച്ചക്കറിത്തോട്ടം.
  • കോട്ടയം ജില്ലാ രൂപീകരണത്തിന്റെ 70-ാം വാർഷികാഘോഷം - ജില്ലാതല പെയിന്റിംഗ് മത്സരം - 3rd Prize
  • Hi-Q Talent Hunt Quiz - കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലാ തലം - 3rd Prize
  • മീനച്ചിൽ താലൂക്ക് െലെബ്രറി കൗൺസിൽ രചനാ മത്സരങ്ങൾ - 1st & 2nd Prize

2018 - 2019 ലെ നേട്ടങ്ങൾ

  • Hi-Q Talent Quiz - കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലാ തലം - 2nd prize
  • ഗാന്ധി ക്വിസ് - ഉപജില്ലാ തലം - 2nd prize
  • വിദ്യാരംഗം കലാ സാഹിത്യ വേദി - ഉപജില്ലാ തല മത്സരങ്ങൾ - 1st Prize (2 പേർക്ക്) , 2nd prize & 3rd Prize
  • LSS Scholarship - 12 പേർക്ക്