ഉള്ളടക്കത്തിലേക്ക് പോവുക

ജി. ജി. എച്ച്. എസ്. എസ് കല്ലായി/കല്ലായിപ്പുഴയുടെ

Schoolwiki സംരംഭത്തിൽ നിന്ന്
11:31, 17 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ജി. ജി. ബി. എച്ച്. എസ്. എസ് കല്ലായി/കല്ലായിപ്പുഴയുടെ എന്ന താൾ ജി. ജി. എച്ച്. എസ്. എസ് കല്ലായി/കല്ലായിപ്പുഴയുടെ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തടി വ്യവസായത്തിന് പ്രശസ്തമാണ് കല്ലായി. പത്തൊൻപതാം നൂറ്റാണ്ടിൻെറ അവസാനത്തിലും, ഇരുപതാം നൂറ്റാണ്ടിൻെറ ആദ്യകാലങ്ങളിലും കോഴിക്കോട് നഗരത്തിലെ തിരക്കുപിടിച്ച തടിവ്യവസായകേന്ദ്രമായിരുന്നു. വളരെ പുരാതനമായ തടി വ്യവസായത്തിന് പേരുകേട്ട കല്ലായിപ്പുഴയുടെ പരിസരങ്ങളിൽ നിലവിൽ വളരെക്കുറച്ച് തടിമില്ലുകളാണുള്ളത്. ബ്രിട്ടീഷുകാർ നിർമ്മിച്ച കല്ലായ്പ്പാലം സമീപത്തായി സ്ഥിതിചെയ്യുന്നു.