ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/staff
ഉദ്യോഗസ്ഥവൃന്ദം
അത്മാർത്ഥതയും, കർമ്മോത്സുകതയും മോഡലിന്റെ മുഖമുദ്രയാണ്.
കൃത്യനിർവ്വഹണത്തോടെകർമ്മം ചെയ്യുന്ന ബസ് ജീവനക്കാരും, വിഭവ സമൃദ്ധമായ പാചകത്തിൽ തല്പരരായ പാചക തൊഴിലാളികളും മോഡലിന്നഭിമാനം തന്നെയാണ്. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ സമർത്ഥരായ അധ്യാപകരും അനധ്യാപകരും മോഡലിന്റെ മുഖമുദ്രകൾ തന്നെയെന്നുള്ളത് നിസംശയമാണ്. 2021-22 അധ്യയന വർഷം ഹയർസെക്കൻഡറി പ്രിൻസിപ്പൽ ബീന ടീച്ചറിന്റെയും ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ടീച്ചറുടെയും നേതൃത്വത്തിൽ അധ്യാപകരും അനധ്യാപകരും ഒത്തൊരുമയോടെ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു.
ഹയർസെക്കൻഡറി അധ്യാപകർ
ഹൈസ്കൂൾ അധ്യാപകർ
അപ്പർ പ്രൈമറി അധ്യാപകർ
ലോവർ പ്രൈമറി അധ്യാപകർ
പ്രീ പ്രൈമറി അധ്യാപകർ
അനധ്യാപകർ
ക്രമനമ്പർ | ജീവനക്കാർ | ചുമതല | ചിത്രം |
---|---|---|---|
1 | ഷൈൻ എൽ സ്റ്റീഫൻ | ക്ലർക്ക് | |
2 | അരുൺ | ഓഫീസ് അസിസ്റ്റന്റ് | |
3 | ബിജേഷ് | ഓഫീസ് അസിസ്റ്റന്റ് | |
4 | ഗീത | എഫ്.ടി.എം | |
5 | സെൽവരാജ് | എഫ്.ടി.എം | |
6 | അജിത്ത് | ബസ് 1 ഡ്രൈവർ | |
7 | സുനിൽകുമാർ | ബസ് 2 ഡ്രൈവർ | |
8 | ഗോപകുമാർ | ബസ് 3 ഡ്രൈവർ | |
9 | ബിന്ദു | കുക്ക് | |
10 | അരുണ | ബസ് ക്ലീനർ | |
11 | ഗീത | ബസ് 1 | |
12 | ബിന്ദു | ബസ് 3 |
ക്രമനമ്പർ | ചുമതല | പേര് | തസ്തിക | ചിത്രം |
---|---|---|---|---|
1 | സീനിയർ അസിസ്റ്റൻറ് | സുരേഷ്. എൽ | എച്ച് എസ് റ്റി | |
2 | സ്റ്റാഫ് സെക്രട്ടറി | സുരേഷ് കുമാർ കെ | യു പി എസ് റ്റി | |
3 | ഗ്രന്ഥശാല കൺവീനർ | കവിത ജോൺ | എച്ച് എസ് റ്റി | |
4 | കൈറ്റ് മിസ്ട്രസ്സ് | ദീപ . പി. ആർ | എച്ച് എസ് റ്റി | |
5 | കൈറ്റ് മിസ്ട്രസ്സ് | ശ്രീജ. കെ. എസ് | എച്ച് എസ് റ്റി | |
6 | എസ് ആർ ജി കൺവീനർ | ഷീജ. എസ്. നായർ | എച്ച് എസ് റ്റി |