എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/പ്രക്യതി

Schoolwiki സംരംഭത്തിൽ നിന്ന്
16:41, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് എസ്.കെ.വി.എച്ച്.എസ്. നന്നിയോട്/അക്ഷരവൃക്ഷം/പ്രക്യതി എന്ന താൾ എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/പ്രക്യതി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രക്യതി

നഷ്ടമാക്കി വൃഥാ എത്ര ജീവൻ

ചിന്തിച്ചിടാൻ കഴിയാത്തൊരാ ചെയതികൾ

അത്രമേൽ ദ്രോഹിച്ചിടുന്നെൻ പ്രകൃതിയെ

പാവമാം പ്രകൃതിയത് തേങ്ങുന്നിതയ്യോ

നഷ്ടമാക്കീടുന്നതെന്തിനെൻ പ്രകൃതിയെ

ഇഷ്ടമോടൊന്ന് സ്നേഹിച്ചു കൂടെ

കഷ്ടമീ ലോകത്തിനെന്തു ഭവിച്ചു

സ്പഷ്ടമായ് ഒന്നത് ചൊല്ലന്റെ സോദരേ

ഇഷ്ടമീ പ്രകൃതിയാം പച്ചപ്പുതപ്പിനെ

ആർഷ എ എൽ
8 B എസ്.കെ.വി.എച്ച്.എസ്. നന്നിയോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത