ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യൂ.പി.എസ്.മുല്ലൂർ പനവിള/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:41, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupsmulloorpanavila (സംവാദം | സംഭാവനകൾ) (ഭൗതിക സൗകര്യങ്ങൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • സയൻസ് കോർണർ, മാത്സ് കോർണർ തുടങ്ങി എട്ട് കോർണറുകൾ ക്രമീകരിച്ച പ്രീ -പ്രൈമറി ക്ലാസ്സുകൾ
  • ഒന്ന് മുതൽ ഏഴുവരെ ക്ലാസുകളിൽ ഇംഗ്ലീഷ് - മലയാളം മീഡിയം
  • ശിശു സൗഹൃദ ക്ലാസ്സ്മുറികൾ
  • ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകൾക്കായി പുതിയ ഇരുനില മന്ദിരം
  • ഭിന്നശേഷി കുട്ടികൾക്കുളള റാമ്പ് ആന്റ് റെയിൽ സംവിധാനം
  • സ്കൂൾബസ്സ് സൗകര്യം
  • ഗേൾസ് ഫ്രണ്ട് ലി ടോയ് ലെറ്റ് സംവിധാനം
  • ഭിന്നശേഷി കുട്ടികൾക്കുളള പ്രത്യേക ടോയ് ലെറ്റ് സംവിധാനം
  • കളിസ്ഥലം ‍
  • ഡൈനിംഗ് ഹാൾ
  • കുട്ടികൾക്ക് കലാപരിപാടികൾ അവതരിപ്പിക്കുന്നതിനായുളള ഹാൾ.
  • കുട്ടികളിൽ പരിസ്ഥിതി സംരക്ഷണ മനോഭാവം ഉണ്ടാക്കുന്നതിനായി ‍‍ജൈവവൈവിധ്യ പാർക്ക്.
  • കുട്ടികളുടെ സർഗവാസന പരിപോഷിപ്പിക്കുന്നതിനായി പ്രവർത്തി പരിചയ ക്ലാസുകൾ.
  • ടാലന്റ് ലാബ്
  • അയൽപക്ക വിദ്യാലയങ്ങളിലെ കുട്ടികൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ പരീക്ഷണ നിരീക്ഷണ സൗകര്യങ്ങളുളള സയൻസ് പാർക്ക്
  • ഗണിത ലാബ്
  • ലൈബ്രറി സൗകര്യം
  • ക്ലാസ് ലൈബ്രറികൾ
  • IT ലാബ്
  • പഠന നിലവാരം മെച്ചപ്പെടുത്താൻ ICT സൗകര്യം
  • വായനശീലം വളർത്തുന്നതിനായി മാതൃഭൂമി, ദേശാഭിമാനി തുടങ്ങിയ ദിനപത്രങ്ങളുടെ പാരായണ സൗകര്യം
  • വിവിധ ക്ലബ്ബുകൾ