ഗവൺമെന്റ് ഹൈസ്കൂൾ ഉത്തരം കോട്/അക്ഷരവൃക്ഷം/മനസിന്റെ നൊമ്പര പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
11:15, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ഗവ. ഹൈസ്കൂൾ ഉത്തരം കോട്/അക്ഷരവൃക്ഷം/മനസിന്റെ നൊമ്പര പ്രതിരോധം എന്ന താൾ ഗവൺമെന്റ് ഹൈസ്കൂൾ ഉത്തരം കോട്/അക്ഷരവൃക്ഷം/മനസിന്റെ നൊമ്പര പ്രതിരോധം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മനസിന്റെ നൊമ്പര പ്രതിരോധം


വേവ് നോവുന്നുന്നു മനം ഉരുകുന്നു
വീണ്ടു മൊരു മഹാമാരി
ജാതിയില്ല മതമില്ല വ്യത്യാസ
മെന്നതേ ഇല്ല ഇല്ല
പ്രളയത്തിൽ കൈകോർത്ത ജനങ്ങളാം
നമ്മളിനിയും പൊരുതുമെന്നാത്മ വിശ്വാസം
പടപോലെ എത്തുന്ന വയറസ്സുകളിൽ നിന്നും
മോചകമേകും ഈശ്വരതുല്ല്യരാം രക്ഷകർ
ചങ്ങലയിൽ കൊരുത്തജന്മത്തിൽ നിന്നും
നമുക്കാത്മ വിമുക്തി നേടാം

 

അഭിഷ
8 A ഗവ. ഹൈസ്കൂൾ ഉത്തരം കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കവിത