ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. ഇടപ്പള്ളി നോർത്ത്

Schoolwiki സംരംഭത്തിൽ നിന്ന്

എന്‍ എസ് എസിന്റെ ഉടമസ്ഥതയില്‍ 1913-14 കാലയളവില്ാരംഭിച്ചഒരു പ്്രൈമറി സ്കൂളാണ് ഇന്നു ജിവി എച്ച് എസ്എസ് നോര്‍ത്ത് ഇടപ്പള്ളി എന്ന നിലയിലേക്കു വളര്‍ന്നിരിക്കുന്നത്.ശ്രീ മന്നത്ത് പത്മനാഭന്‍ എന്‍എസ്എസ് പ്രസിഡന്റ് ആയിരിക്കെ എന്‍എസ്എസ് സ്കൂളുകള്‍ സര്‍ക്കാരിനു വിട്ടു കെടുക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി1940-42ല്‍ ഈ പ്രൈമരി സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു.1960ല്‍ യുപി സ്കൂളായി ഉയര്‍ത്തി.1974 ആഗസ്റ്റിലാണ് ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യുന്നതു്.1977ല്‍ ആദ്യത്തെ എസ് എസ് എല്‍ സി ബാച്ച്വിദ്യാര്‍ത്ഥികള്‍ പുരത്തിറങ്ങി. കലാ കായിക അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ ഈ സ്കൂള്‍ മികവു പുലര്‍ത്തുന്നു.2000ത്തില്‍ സ്കൂളിന്റെ രജത ജൂബിലിയാഘോഷത്തില്‍ ജീവിചിചരിക്കുന്നവരും യശ:ശരീരരുമായ പ്രമുഖ വ്യ ക്തികളെ ആദരിക്കുകയുണ്ടായി.മലയീളത്തിന്റെ കാല്പനിക കവി യശ:ശരീരനായ ഇടപ്പള്ലി രാഘവന്‍ പിള്ള ഈസ്കൂളിലാണു മൂന്നാം ക്ളാസ്സു മുതലുള്ല ഔപചാരിക വിദ്യാഭ്യാസം ആരംഭിച്ചത്.