ഉള്ളടക്കത്തിലേക്ക് പോവുക

ജി എച്ച് എസ് എസ് വയക്കര/*സ്കൂൾ ലൈബ്രറി

Schoolwiki സംരംഭത്തിൽ നിന്ന്
21:21, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്.വയക്കര/*സ്കൂൾ ലൈബ്രറി എന്ന താൾ ജി എച്ച് എസ് എസ് വയക്കര/*സ്കൂൾ ലൈബ്രറി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ ലൈബ്രറി

സ്കൂൾ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവുംകഥ,കവിത,ലേഖനം,ചിത്രം,എന്നിങ്ങനെസൃഷ്ടികൾശേഖരിക്കുകയും പതിപ്പ്തയ്യാറാക്കുകയുംചെയ്യുന്നപ്രവർത്തനങ്ങൾ നടന്നുവരാറുണ്ട്.. ഭാഷ ശാസ്ത്ര-ഗണിത സാഹിത്യ വിഷയങ്ങളിലെ അമൂല്യ ശേഖരങ്ങൾ നമ്മുടെ ലൈബ്രറിയിൽ സജ്ജമാണ്. ഇത് കുട്ടികൾക്ക് പ്രയോജനപ്രദമാകുന്ന രീതിയിൽ സമയക്രമം അനുസരിച്ച് വിതരണം ചെയ്യപ്പെടുന്നുണ്ട്.