ഗവൺമെന്റ് യു.പി.ജി.എസ്സ്. ഇരവിപേരൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:46, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ) (''''ബെസ്റ്റ് പി ടി എ അവാർഡ്''' മികവാർന്ന പ്രവർത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ബെസ്റ്റ് പി ടി എ അവാർഡ്

മികവാർന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി2018 -2019 ,2019- 2020 അധ്യയന വർഷങ്ങളിൽ ഉപജില്ലാ തലത്തിൽ മികച്ച പി ടി എ ക്ക് ഉള്ള  അവാർഡ് ലഭിച്ചു .

മാതൃഭൂമി സീഡ് അവാർഡ്

പ്രകൃതി സംരക്ഷണം ഭാവി തലമുറയിലൂടെ എന്ന് മനസ്സിലാക്കി കൊണ്ട് മാതൃഭൂമി സ്കൂളുകളുമായി ചേർന്ന് നടപ്പിലാക്കിവരുന്ന സീഡ് പ്രോഗ്രാമിൽ പങ്കെടുത്ത് ജില്ലാതലത്തിൽ  മികച്ച ഹരിതവിദ്യാലയം, മികച്ച സീഡ് കോ-ഓർഡിനേറ്റർ ,ജെം ഓഫ് സീഡ് ,സീഡ് റിപ്പോർട്ടർ തുടങ്ങിയ അവാർഡുകൾ അതതു വർഷങ്ങളിൽ ലഭിച്ചു വരുന്നു .

മുകുളം അവാർഡ്

കുട്ടികളിൽ കൃഷിയെ പ്രോത്സാഹിപ്പിക്കാനായി പത്തനംതിട്ട കാർഡ് കൃഷിവിജ്ഞാനകേന്ദ്രം സ്കൂളുകളുമായി ചേർന്ന് നടപ്പിലാക്കിവരുന്ന മുകുളം പദ്ധതിയിൽ പങ്കെടുത്തു കൊണ്ട് എല്ലാ വർഷവും വിവിധങ്ങളായ അവാർഡുകൾ ലഭിച്ചു വരുന്നു .മികച്ച വിദ്യാലയം,  എ സ്സെ കോമ്പറ്റീഷനിലെ വിജയം, മികച്ച കുട്ടിക്കർഷകൻ, മികച്ച മുകുളം കോഡിനേറ്റർ, ക്വിസ് മത്സരത്തിൽ ഉള്ള വിജയം, മികച്ച കയ്യെഴുത്തു മാഗസിൻ മുതലായവ .