ജി.എം.എൽ.പി.എസ് വെങ്കിടങ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എം.എൽ.പി.എസ് വെങ്കിടങ് | |
|---|---|
| വിലാസം | |
വെങ്കിടങ് 680510 | |
| സ്ഥാപിതം | 1926 |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24403 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 30-01-2022 | 24403 |
പൊതുവിദ്യാലയങ്ങളെ പൊതുസമൂഹത്തിന്റെ പിൻബലത്തോ ടെയും പിന്തുണയോടെയും മികവിന്റെ കേന്ദ്രങ്ങളായി മാറ്റാനുള്ള പ്രവർത്തനങ്ങൾ വിദ്യാലയങ്ങളിൽ നടക്കണം. ഇതിനായി അധ്യാപ് ക രക്ഷാകർതൃസംഘടനകൾ, പൂർവ്വ വിദ്യാർത്ഥി സംഘടനകൾ, പൂർവ്വ അധ്യാപക സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ
വിദ്യാലയ വികസനം ഉറപ്പാക്കുന്നു. കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിനായി വിവിധ പ്രവർത്ത നങ്ങൾ നടത്തുന്നു. മുല്ലശ്ശേരി ഉപജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര ത-പ്രവർത്തിപരിചയമേളകളിലും കലാകായിക മേളകളിലും പങ്കെ ടുത്ത് സമ്മാനങ്ങൾ നേടിയിട്ടുണ്ട്. വിജ്ഞാനോത്സവം, ഗണിതവി സ്മയം, അക്ഷരമുറ്റം, വിദ്യാരംഗം, മലർവാടി തുടങ്ങിയ മത്സരപരീ
ക്ഷകളിലും ഉന്നതവിജയം നേടാൻ സാധിച്ചു. സ്കൂൾ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നതിനാൽ സർക്കാർ, എസ്.എസ്.എ., പഞ്ചായത്ത് തുടങ്ങിയവയിൽ നിന്ന് ലഭിക്കേണ്ട വിവിധ വികസന ഫണ്ടുകൾ യാതൊന്നും ലഭിക്കുന്നില്ല എന്നതാണ് സ്കൂൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രതിസന്ധി. ചുറ്റുപാടുമുള്ള മറ്റ് സ്കൂളുകളെ അപേക്ഷിച്ച് ഈ സ്കൂളിന്റെ ഭൗതീക സാഹചര്യ - ങ്ങളുടെ അപര്യാപ്തത രക്ഷിതാക്കളെ തങ്ങളുടെ കുട്ടികളെ മറ്റ്
സ്കൂളുകളിൽ ചേർക്കാൻ പ്രേരിപ്പിക്കുന്നു. ഒരു പ്രീപ്രൈമറി അധ്യാപികയടക്കം അഞ്ച് അധ്യാപകരും ഒരു പി.
ടി.സി.എം. അടങ്ങുന്നതാണ് വിദ്യാലയ കുടുംബം. പൊതുവിദ്യാലയങ്ങളെ പൊതുസമൂഹത്തിന്റെ പിൻബലത്തോ ടെയും പിന്തുണയോടെയും മികവിന്റെ കേന്ദ്രങ്ങളായി മാറ്റാനുള്ള പ്രവർത്തനങ്ങൾ വിദ്യാലയങ്ങളിൽ നടക്കണം. ഇതിനായി അധ്യാപ ക രക്ഷാകർത്തസംഘടനകൾ, പൂർവ്വ വിദ്യാർത്ഥി സംഘടനകൾ, പൂർവ്വ അധ്യാപക സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ
വിദ്യാലയ വികസനം ഉറപ്പാക്കുന്നു. കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിനായി വിവിധ പ്രവർത്ത - നങ്ങൾ നടത്തുന്നു. മുല്ലശ്ശേരി ഉപജില്ലാ ശാസ്ത്ര, ഗണിതശാസ് ത-പ്രവർത്തിപരിചയമേളകളിലും കലാകായിക മേളകളിലും പങ്കെ ടുത്ത് സമ്മാനങ്ങൾ നേടിയിട്ടുണ്ട്. വിജ്ഞാനോത്സവം, ഗണിതവി സ്മയം, അക്ഷരമുറ്റം, വിദ്യാരംഗം, മലർവാടി തുടങ്ങിയ മത്സരപരീ
ക്ഷകളിലും ഉന്നതവിജയം നേടാൻ സാധിച്ചു. സ്കൂൾ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നതിനാൽ സർക്കാർ, - എസ്.എസ്.എ., പഞ്ചായത്ത് തുടങ്ങിയവയിൽ നിന്ന് ലഭിക്കേണ്ട വിവിധ വികസന ഫണ്ടുകൾ യാതൊന്നും ലഭിക്കുന്നില്ല എന്നതാണ് സ്കൂൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രതിസന്ധി. ചുറ്റുപാടുമുള്ള മറ്റ് സ്കൂളുകളെ അപേക്ഷിച്ച് ഈ സ്കൂളിന്റെ ഭൗതീക സാഹചര്യ ങ്ങളുടെ അപര്യാപ്തത രക്ഷിതാക്കളെ തങ്ങളുടെ കുട്ടികളെ മറ്റ്
സ്കൂളുകളിൽ ചേർക്കാൻ പ്രേരിപ്പിക്കുന്നു. ഒരു പീപമറി അധ്യാപികയടക്കം അഞ്ച് അധ്യാപകരും ഒരു പി.
ടി.സി.എം. അടങ്ങുന്നതാണ് വിദ്യാലയ കുടുംബം.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.